"കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/അക്ഷരവൃക്ഷം/പിറന്നാളാഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(.) |
No edit summary |
||
വരി 5: | വരി 5: | ||
പിറന്നാൾ ആഘോഷിക്കാൻ വന്നതാണ് കുട്ടികൾ.പിറന്നാളുകാരൻ റിച്ചു അതിരാവിലെത്തന്നെ കുളിച്ചൊരുങ്ങി അവൻ്റെ കൂട്ടുകാരെയെല്ലാം വിളിച്ചു വരുത്തി. കേക്കും മിഠായിയുമൊക്കെയായി പിറന്നാൾ ദിനം അവർ ആഘോഷമാക്കി. റിച്ചു കേക്ക് മുറിച്ചതിനു ശേഷം മിഠായിപ്പൊതി തുറന്നു.കുട്ടികളെല്ലാം ഓടി കൂടി. അപ്പോഴാണ് റിച്ചു അവൻ്റെ കൂട്ടുകാരൻ ജിത്തു മിഠായി കടലാസുകൾ മണ്ണിലേക്ക് വലിച്ചെറിയുന്നത് കാണുന്നത്.റിച്ചു ഓടിച്ചെന്ന് അവനെ തടഞ്ഞിട്ടു പറഞ്ഞു 'ജിത്തൂ നീ ചെയ്തത് തെറ്റാണ് ,ഇങ്ങനെ പ്ലാസ്റ്റിക്കുകൾ ഇടുന്നതുമൂലം നമ്മുടെ മണ്ണ് നശിക്കുകയാണ് .നമ്മൾ ഇടുന്ന ചെറിയ ചെറിയ പ്ലാസ്റ്റിക്കുകൾ ഒരു കുന്നോളമായി മണ്ണിനെ കൊല്ലുന്നു.പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാ, എങ്കിൽ നമ്മുക്കി മിഠായി കടലാസുകൾ കൊണ്ട് എന്തെങ്കിലും ഉണ്ടാക്കിയാലോ'. എല്ലാവരും ചേർന്ന് എന്തൊക്കെ ഉണ്ടാക്കാമെന്ന ആലോചനയിലായി. | പിറന്നാൾ ആഘോഷിക്കാൻ വന്നതാണ് കുട്ടികൾ.പിറന്നാളുകാരൻ റിച്ചു അതിരാവിലെത്തന്നെ കുളിച്ചൊരുങ്ങി അവൻ്റെ കൂട്ടുകാരെയെല്ലാം വിളിച്ചു വരുത്തി. കേക്കും മിഠായിയുമൊക്കെയായി പിറന്നാൾ ദിനം അവർ ആഘോഷമാക്കി. റിച്ചു കേക്ക് മുറിച്ചതിനു ശേഷം മിഠായിപ്പൊതി തുറന്നു.കുട്ടികളെല്ലാം ഓടി കൂടി. അപ്പോഴാണ് റിച്ചു അവൻ്റെ കൂട്ടുകാരൻ ജിത്തു മിഠായി കടലാസുകൾ മണ്ണിലേക്ക് വലിച്ചെറിയുന്നത് കാണുന്നത്.റിച്ചു ഓടിച്ചെന്ന് അവനെ തടഞ്ഞിട്ടു പറഞ്ഞു 'ജിത്തൂ നീ ചെയ്തത് തെറ്റാണ് ,ഇങ്ങനെ പ്ലാസ്റ്റിക്കുകൾ ഇടുന്നതുമൂലം നമ്മുടെ മണ്ണ് നശിക്കുകയാണ് .നമ്മൾ ഇടുന്ന ചെറിയ ചെറിയ പ്ലാസ്റ്റിക്കുകൾ ഒരു കുന്നോളമായി മണ്ണിനെ കൊല്ലുന്നു.പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാ, എങ്കിൽ നമ്മുക്കി മിഠായി കടലാസുകൾ കൊണ്ട് എന്തെങ്കിലും ഉണ്ടാക്കിയാലോ'. എല്ലാവരും ചേർന്ന് എന്തൊക്കെ ഉണ്ടാക്കാമെന്ന ആലോചനയിലായി. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ശ്രീരാഗ് | | പേര്= ശ്രീരാഗ് എസ് | ||
| ക്ലാസ്സ്= 3 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 3 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 16: | വരി 16: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Padmakumar g| തരം= കഥ}} |
21:49, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പിറന്നാളാഘോഷം
പിറന്നാൾ ആഘോഷിക്കാൻ വന്നതാണ് കുട്ടികൾ.പിറന്നാളുകാരൻ റിച്ചു അതിരാവിലെത്തന്നെ കുളിച്ചൊരുങ്ങി അവൻ്റെ കൂട്ടുകാരെയെല്ലാം വിളിച്ചു വരുത്തി. കേക്കും മിഠായിയുമൊക്കെയായി പിറന്നാൾ ദിനം അവർ ആഘോഷമാക്കി. റിച്ചു കേക്ക് മുറിച്ചതിനു ശേഷം മിഠായിപ്പൊതി തുറന്നു.കുട്ടികളെല്ലാം ഓടി കൂടി. അപ്പോഴാണ് റിച്ചു അവൻ്റെ കൂട്ടുകാരൻ ജിത്തു മിഠായി കടലാസുകൾ മണ്ണിലേക്ക് വലിച്ചെറിയുന്നത് കാണുന്നത്.റിച്ചു ഓടിച്ചെന്ന് അവനെ തടഞ്ഞിട്ടു പറഞ്ഞു 'ജിത്തൂ നീ ചെയ്തത് തെറ്റാണ് ,ഇങ്ങനെ പ്ലാസ്റ്റിക്കുകൾ ഇടുന്നതുമൂലം നമ്മുടെ മണ്ണ് നശിക്കുകയാണ് .നമ്മൾ ഇടുന്ന ചെറിയ ചെറിയ പ്ലാസ്റ്റിക്കുകൾ ഒരു കുന്നോളമായി മണ്ണിനെ കൊല്ലുന്നു.പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാ, എങ്കിൽ നമ്മുക്കി മിഠായി കടലാസുകൾ കൊണ്ട് എന്തെങ്കിലും ഉണ്ടാക്കിയാലോ'. എല്ലാവരും ചേർന്ന് എന്തൊക്കെ ഉണ്ടാക്കാമെന്ന ആലോചനയിലായി.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ