"ഗവ. എൽ. പി. എസ്. മേൽകടക്കാവൂർ/അക്ഷരവൃക്ഷം/ശുചിത്വം ആരോഗ്യത്തിനു്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
}}
}}
<p>  
<p>  
ഒരിടത്തു ഒരു  വീട്ടിൽ അമ്മുവും അവളുടെ അച്ഛനും അമ്മയും കൂടി സന്തോഷത്തോടെ കഴിഞ്ഞുവരികയായിരുന്നു .അങ്ങനെയിരിക്കെ ഒരു ദിവസം അമ്മുവിന് നല്ല പനി വന്നു .അവളെ ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ പരിശോധനയിൽ അവൾക്കു ഡെങ്കി പനി ആണെന്ന് ഡോക്ടർ പറഞ്ഞു .ഇത് എങ്ങനെയാണീ എന്റെ കുഞ്ഞിന് വന്നെതെന്നു 'അമ്മ ചോദിച്ചു .ഡോക്ടർ പറഞ്ഞു നിങ്ങളുടെ വീടും പരിസരവും വൃത്തിഹീനമായി കിടക്കുന്നത് മൂലം കൊതുകുകൾ മുട്ടയിട്ടു പെരുകുകയും അവയിലൂടെ ഈ രോഗം വരികയും ചെയ്തു .ഇങ്ങനെ വരാതിരിക്കണമെങ്കിൽ വീടും പരിസരവും വൃത്തിയായും വെള്ളം കെട്ടിനിൽക്കാതെയും സൂക്ഷിക്കണം . ഇനി തീർച്ചയായും വീടും പരിസരവും വൃത്തിയായും സൂക്ഷിക്കുമെന്നു 'അമ്മ പറഞ്ഞു .<p>
ഒരിടത്തു ഒരു  വീട്ടിൽ അമ്മുവും അവളുടെ അച്ഛനും അമ്മയും കൂടി സന്തോഷത്തോടെ കഴിഞ്ഞുവരികയായിരുന്നു .അങ്ങനെയിരിക്കെ ഒരു ദിവസം അമ്മുവിന് നല്ല പനി വന്നു .അവളെ ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ പരിശോധനയിൽ അവൾക്കു ഡെങ്കി പനി ആണെന്ന് ഡോക്ടർ പറഞ്ഞു .ഇത് എങ്ങനെയാണീ എന്റെ കുഞ്ഞിന് വന്നെതെന്നു 'അമ്മ ചോദിച്ചു .ഡോക്ടർ പറഞ്ഞു നിങ്ങളുടെ വീടും പരിസരവും വൃത്തിഹീനമായി കിടക്കുന്നത് മൂലം കൊതുകുകൾ മുട്ടയിട്ടു പെരുകുകയും അവയിലൂടെ ഈ രോഗം വരികയും ചെയ്തു .ഇങ്ങനെ വരാതിരിക്കണമെങ്കിൽ വീടും പരിസരവും വൃത്തിയായും വെള്ളം കെട്ടിനിൽക്കാതെയും സൂക്ഷിക്കണം . ഇനി തീർച്ചയായും വീടും പരിസരവും വൃത്തിയായും സൂക്ഷിക്കുമെന്നു അമ്മ പറഞ്ഞു .<p>
 
{{BoxBottom1
| പേര്= ജിജിത് എസ
| ക്ലാസ്സ്= 2A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി എൽ പി എസ മേൽകടക്കാവൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42306
| ഉപജില്ല= ആറ്റിങ്ങൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം 
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽ

19:09, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം ആരോഗ്യത്തിന്

ഒരിടത്തു ഒരു വീട്ടിൽ അമ്മുവും അവളുടെ അച്ഛനും അമ്മയും കൂടി സന്തോഷത്തോടെ കഴിഞ്ഞുവരികയായിരുന്നു .അങ്ങനെയിരിക്കെ ഒരു ദിവസം അമ്മുവിന് നല്ല പനി വന്നു .അവളെ ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ പരിശോധനയിൽ അവൾക്കു ഡെങ്കി പനി ആണെന്ന് ഡോക്ടർ പറഞ്ഞു .ഇത് എങ്ങനെയാണീ എന്റെ കുഞ്ഞിന് വന്നെതെന്നു 'അമ്മ ചോദിച്ചു .ഡോക്ടർ പറഞ്ഞു നിങ്ങളുടെ വീടും പരിസരവും വൃത്തിഹീനമായി കിടക്കുന്നത് മൂലം കൊതുകുകൾ മുട്ടയിട്ടു പെരുകുകയും അവയിലൂടെ ഈ രോഗം വരികയും ചെയ്തു .ഇങ്ങനെ വരാതിരിക്കണമെങ്കിൽ വീടും പരിസരവും വൃത്തിയായും വെള്ളം കെട്ടിനിൽക്കാതെയും സൂക്ഷിക്കണം . ഇനി തീർച്ചയായും വീടും പരിസരവും വൃത്തിയായും സൂക്ഷിക്കുമെന്നു അമ്മ പറഞ്ഞു .

{{BoxBottom1

പേര്= ജിജിത് എസ ക്ലാസ്സ്= 2A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ജി എൽ പി എസ മേൽകടക്കാവൂർ സ്കൂൾ കോഡ്= 42306 ഉപജില്ല= ആറ്റിങ്ങൽ ജില്ല= തിരുവനന്തപുരം തരം= കഥ color= 5