"ജി.എൽ.പി.എസ്. കിഴുപറമ്പ് സൗത്ത്/അക്ഷരവൃക്ഷം/എന്റെ കൊറോണ അനുഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 18: വരി 18:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=lalkpza| തരം=ലേഖനം}}

23:23, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ കൊറോണ അനുഭവം

കോവിഡ് 19 അതിമാരകമായ ഒരു രോഗമാണ്. ചൈനയിലാണ് കോവിഡ് 19 ആദ്യമായി ഉണ്ടായത്. പിന്നീട് ചൈന യിലെ നിരവധി പേരുടെ ജീവനെടുത്തു.നിരവധി രാജ്യങ്ങളിൽ വ്യാപിച്ചു. പല രാജ്യങ്ങളിലും കൊറോണ നിരവധി ജീവനെടുത്തു. ഇതിന് ഇതുവരെ മരുന്ന് കണ്ടു പിടിച്ചിട്ടില്ല. ഇപ്പോൾ ചൈനയെ മറികടന്നു USA ആണ് മരണസംഖ്യയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. ഇന്ത്യ യിൽ 48 ഹോട്സ്പോട്ടുകളാണ് ഉള്ളത്.ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് മഹാരാഷ്ട്രയിൽ ആണ്. കേരളത്തിൽ രോഗികളെക്കാൾ കൂടുതൽ രോഗവിമുക്തി നേടിയവരാണ്. ഈ രോഗം പടരാതിരിക്കാൻ ഇപ്പോൾ നമ്മുടെ രാജ്യത്ത് ലോക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ രോഗത്തെ പേടിക്കുകയല്ല വേണ്ടത്. ജാഗ്രത യാണ് വേണ്ടത്.വ്യക്തി ശുചിത്വം പ്രധാനമാണ്.ഈ രോഗത്തിൽ നിന്ന് പെട്ടെന്ന് മുക്തി നേടാൻ നമുക്ക് പ്രാർത്ഥിക്കാം. മരുന്ന് കണ്ടെത്താനും കഴിയട്ടെ.

യദുൽ കൃഷണ
4 എ ജി എൽ പി എസ് കീഴുപറമ്പ സൗത്ത്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം