"ജി.എൽ.പി.എസ്. കിഴുപറമ്പ് സൗത്ത്/അക്ഷരവൃക്ഷം/എന്റെ കൊറോണ അനുഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
<center> <poem>
<center> <poem>
കോവിഡ്  19 അതിമാരകമായ ഒരു  രോഗമാണ്. ചൈനയിലാണ്  കോവിഡ് 19 ആദ്യമായി ഉണ്ടായത്. പിന്നീട്  ചൈന യിലെ നിരവധി പേരുടെ ജീവനെടുത്തു.നിരവധി രാജ്യങ്ങളിൽ വ്യാപിച്ചു. പല രാജ്യങ്ങളിലും  കൊറോണ  നിരവധി  ജീവനെടുത്തു. ഇതിന്  ഇതുവരെ മരുന്ന് കണ്ടു പിടിച്ചിട്ടില്ല. ഇപ്പോൾ ചൈനയെ മറികടന്നു USA ആണ്  മരണസംഖ്യയിൽ  ഒന്നാം സ്ഥാനത്തു  നിൽക്കുന്നത്. ഇന്ത്യ യിൽ 48 ഹോട്സ്പോട്ടുകളാണ് ഉള്ളത്.ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് മഹാരാഷ്ട്രയിൽ ആണ്. കേരളത്തിൽ രോഗികളെക്കാൾ കൂടുതൽ രോഗവിമുക്തി നേടിയവരാണ്. ഈ രോഗം പടരാതിരിക്കാൻ ഇപ്പോൾ  നമ്മുടെ രാജ്യത്ത് ലോക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ രോഗത്തെ പേടിക്കുകയല്ല വേണ്ടത്. ജാഗ്രത യാണ് വേണ്ടത്.വ്യക്തി ശുചിത്വം പ്രധാനമാണ്.ഈ രോഗത്തിൽ നിന്ന് പെട്ടെന്ന് മുക്തി നേടാൻ നമുക്ക് പ്രാർത്ഥിക്കാം. മരുന്ന് കണ്ടെത്താനും കഴിയട്ടെ.

</poem>
</poem>  
{{BoxBottom1
{{BoxBottom1
| പേര്= യദുൽ കൃഷ്ണ
| പേര്= യദുൽ കൃഷണ
| ക്ലാസ്സ്=   4 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ജി എൽ പി എസ് കീഴുപറമ്പ സൗത്ത്       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി എൽ പി എസ് കീഴുപറമ്പ സൗത്ത്         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48213
| സ്കൂൾ കോഡ്= 48213
| ഉപജില്ല= അരീക്കോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

18:50, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ കൊറോണ അനുഭവം

കോവിഡ് 19 അതിമാരകമായ ഒരു രോഗമാണ്. ചൈനയിലാണ് കോവിഡ് 19 ആദ്യമായി ഉണ്ടായത്. പിന്നീട് ചൈന യിലെ നിരവധി പേരുടെ ജീവനെടുത്തു.നിരവധി രാജ്യങ്ങളിൽ വ്യാപിച്ചു. പല രാജ്യങ്ങളിലും കൊറോണ നിരവധി ജീവനെടുത്തു. ഇതിന് ഇതുവരെ മരുന്ന് കണ്ടു പിടിച്ചിട്ടില്ല. ഇപ്പോൾ ചൈനയെ മറികടന്നു USA ആണ് മരണസംഖ്യയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. ഇന്ത്യ യിൽ 48 ഹോട്സ്പോട്ടുകളാണ് ഉള്ളത്.ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് മഹാരാഷ്ട്രയിൽ ആണ്. കേരളത്തിൽ രോഗികളെക്കാൾ കൂടുതൽ രോഗവിമുക്തി നേടിയവരാണ്. ഈ രോഗം പടരാതിരിക്കാൻ ഇപ്പോൾ നമ്മുടെ രാജ്യത്ത് ലോക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ രോഗത്തെ പേടിക്കുകയല്ല വേണ്ടത്. ജാഗ്രത യാണ് വേണ്ടത്.വ്യക്തി ശുചിത്വം പ്രധാനമാണ്.ഈ രോഗത്തിൽ നിന്ന് പെട്ടെന്ന് മുക്തി നേടാൻ നമുക്ക് പ്രാർത്ഥിക്കാം. മരുന്ന് കണ്ടെത്താനും കഴിയട്ടെ.

യദുൽ കൃഷണ
4 എ ജി എൽ പി എസ് കീഴുപറമ്പ സൗത്ത്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം