"സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം/അക്ഷരവൃക്ഷം/കൊതിയുണ്ട്എനിക്ക്- പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:
{{BoxBottom1
{{BoxBottom1
| പേര്= ലിയ അൽ ഫോൻസ് ജോസഫ്
| പേര്= ലിയ അൽ ഫോൻസ് ജോസഫ്
| ക്ലാസ്സ്= 9B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 9 ബി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=സെന്റ് ആന്റണീസ് എച്ച്.എസ്. വെളളിക്കുളം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=സെന്റ് ആന്റണീസ് എച്ച്.എസ്. വെളളിക്കുളം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 32018
| ഉപജില്ല=ഈരാററുപേട്ട        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ഈരാററുപേട്ട        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=   
വരി 45: വരി 45:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kavitharaj| തരം= കവിത}}

17:23, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊതിയുണ്ട്എനിക്ക്- പുഴ

തുഷാരാമൃതമാം തെളിവെള്ളം
കോരി നിറച്ചൊരു കുമ്പിളായിരുന്നു
ദേവീദേവന്മാരുടെ ഉപമാനങ്ങളാംപൂക്കളെ
തോളിലേറ്റി അഭിമാനപൂർവ്വമായിരുന്നു ഞാൻ!
പളുങ്കു പോൽ മിന്നിത്തിളങ്ങും
കുളിർ തെന്നലായിരുന്നു ഞാൻ
സൗന്ദര്യമോലും പ്രകൃതി തൻ
കണ്ണുനീർ ഗ്രന്ഥിയായിരുന്നു ഞാൻ
കോടാനുകോടി മീനുകളെ
താരാട്ടുപാടിയുറക്കിയും
എന്നാത്മകണങ്ങളൂട്ടിയും
താലോലിച്ചിരുന്നൊരമ്മ ഞാൻ
എങ്കിലോ ഈ മാലോകരെന്നെ
വെറുമൊരുചപ്പു കട്ടയായ് മാറ്റി പുഴ ഞാനിന്നൊരു ജഡം
എന്നിലെ പുഷ്പകുമാരിമാർ
ഒന്നൊന്നായ് വിടചൊല്ലി
എൻ മാറിലുറങ്ങിയോ
രൊരു കോടി മത്സ്യങ്ങൾ
വിഷബാധയേറ്റ ചോൽ ചത്തുപൊങ്ങി
 എന്നിലിനി ബാക്കിയൊരിത്തിരി ജീവൻ
എന്റെ യാത്മം
നിനക്കായ് തന്നിടാമതും
വിടചൊല്ലുന്നു താമസംവിനാ
ഇനിയും നുകരാനാവുമോ
കുളിർ തെന്നലും പുഷ്പഗന്ധവും
ഭൂവിന്റെ മിഴിനീരാം എന്നെയെന്തിനീ
മനുഷ്യൻകൊല്ലുന്നു
എന്തിനീ ക്രൂരത എന്നോടായ് നിങ്ങൾ
 

ലിയ അൽ ഫോൻസ് ജോസഫ്
9 ബി സെന്റ് ആന്റണീസ് എച്ച്.എസ്. വെളളിക്കുളം
ഈരാററുപേട്ട ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത