"സെന്റ് പീറ്റേഴ്സ് എൽ പി സ്കൂൾ, കണ്ണൂർ/അക്ഷരവൃക്ഷം/ചങ്ങല പൊട്ടിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
| ഉപജില്ല=  കണ്ണൂർ  നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കണ്ണൂർ  നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ   
| ജില്ല=  കണ്ണൂർ   
| തര =  കവിത         കവിത / കഥ  / ലേഖനം -->   
| തരം=  കവിത   <!-- കവിത / കഥ  / ലേഖനം -->   
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

17:18, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചങ്ങല പൊട്ടിക്കാം

ലോകമാകെ പിടിച്ച് കുലുക്കിയ
മഹാമാരിയെ...
നിൻ ഉറവിടം എവിടെ?
നിൻ അവസാനം എവിടെ?
എത്ര എത്ര മനുഷ്യജീവൻ
കവർന്നെടുത്തു നീ..
നിൻ തീവ്രതയിൽ ലോകമാകെ
നിശ്ചലമാകുന്നു..
നീ കെട്ടിയ ചങ്ങല നാം പൊട്ടിച്ചീടും..
പൊരുതീടും,അതിജീവിച്ചീടും !

ഒന്നായി നമുക്ക് മുന്നേറാം..
ഒറ്റക്കെട്ടായി വിജയിച്ചീടാം !

യാദവ് എ
2 A സെനറ് പീറ്റേഴ്സ് എൽ പി സ്കൂൾ, കണ്ണൂർ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത