"ശങ്കരവിലാസം യു പി സ്കൂൾ ,കാഞ്ഞിരോട്/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{BoxTop1
{{BoxTop1
| തലക്കെട്ട്=  വൈറസ്       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
'അപ്പു എഴുന്നേൽക്ക് മോനെ ' 'അമ്മ അവനെ വിളിച്ചുണർത്തി .കണ്ണ് തുറക്കരുത് എന്നോർമിപ്പിക്കുകയും ചെയ്തു  .'അമ്മ അവന്റെ കൈയിൽ പിടിച്ചു നടത്തി അടുത്ത റൂമിൽ കൊണ്ടുപോയി ഇരുത്തി കണ്ണ് തുറന്നോളൂ 'അമ്മ പറഞ്ഞു .അഞ്ചു തിരിയിട്ട നിലവിളക്കിനും കൃഷണ പ്രതിമയ്ക്കും മുന്നിലുള്ള വിഷുക്കണി കണ്ണുനിറയെ കണ്ടു പുറത്തേക്കിറങ്ങി .......കഴിഞ്ഞ തവണ അവധിക്കു നാട്ടിൽ വന്നതും വിഷുക്കാലത്തായിരുന്നു ..

              ജോലി കിട്ടി വിദേശത്തേക് പോയ ശേഷമുള്ള ആദ്യത്തെ വരവ് .ആ വിഷു അവനോർത്തു എന്തൊരു ആഘോഷമായിരുന്നു .നാനാഭാഗത്തുനിന്നും കാതടപ്പിക്കുന്ന ശബ്‌ദത്തോടെയുള്ള പടക്കങ്ങൾ ,കമ്പിത്തിരിയും പൂത്തിരിയും ,അയൽ വക്കത്തുനിന്നും കുട്ടികളുടെ ഒച്ചയും ബഹളവും ചിരിയും .ഒരുപാട് പടക്കങ്ങൾ ഞാനും പൊട്ടിച്ചു .മുറ്റത്തു കത്തിച്ച പൂത്തിരികണ്ടു അമ്മയും സന്തോഷിച്ചു .അപ്പുവേട്ടാ എന്നെ വിളിച്ചെത്തിയ അയൽവക്കത്തെ കൊച്ചു കുട്ടുകാർക്ക്  ഞാൻ കൈനീട്ടം നൽകി .പക്ഷെ ഇത്തവണ അതൊന്നും ഇല്ല ആരും വീട്ടിലേക്ക് എത്തിനോക്കിയത് പോലും ഇല്ല ,'അമ്മ പോലും എനിക്ക് കൈ നേട്ടം നൽകിയില്ല ,ഒരു പടക്കം പോലും എവിടെനിന്നും പൊട്ടിയില്ല .കഴിഞ്ഞ തവണ  എല്ലാവര്ക്കും വിഷുക്കോടി വാങ്ങി കൊടുത്തിരുന്നു ഇത്തവണ അമ്മയ്ക് പോലും  വാങ്ങിയില്ല വിഷുക്കോടി  

                ഓർമ്മയിൽ മുഴുകി വരാന്തയിലെ കസേരയിൽ എത്രനേരം ഇരുന്നു എന്നറിയില്ല അമ്മയുടെ വിളി അവനെ ഉണർത്തി  

നീ എന്താ ഓർത്തിരിക്കുന്നത് പോയി കുളിച്ചിട്ടു വാ ചായ റെഡിയായിട്ടുണ്ട്   

ഒരു ദീർഘ നിശ്വാസത്തോടെ അവൻ പറഞ്ഞു വിഷുവിന്റെ ആഘോഷങ്ങളെല്ലാം കൊറോണ കൊണ്ടുപോയി അല്ലമ്മേ................അമ്മയ്ക് സുഖമില്ലെന്നറിഞ്ഞു ഓടിപ്പിടിച്ച് നാട്ടിലെത്തിയതായിരുന്നു ഇത്തവണ അപ്പു .ഒരാഴ്ച കഴിഞ്ഞു തിരിച്ചു പോവാൻ തയ്യാറെടുക്കുമ്പോഴാണ് ഒരു വൈറസ് ലോകം മുഴുവനും ലോക്ക്ഡൗണിൽ ആക്കിയത് .ആദ്യം വല്ലാതെ വിഷമം തോന്നിയെങ്കിലും പിന്നെ പിന്നെ എല്ലാം നല്ലതിനാണെന്ന വിശ്വാസം ഉണ്ടായി . ജീവിതത്തിന്റെ തിരക്കിനിടയിൽ എവിടെയൊക്കെയോ നഷ്ടപെട്ടുപോയ ആ നല്ല ദിനങ്ങൾ തിരിച്ച് കിട്ടിയത് പോലെ .ഗ്രാമത്തിലെ പുഴയ്ക്ക്കും പ്രകൃതിക്കും എന്തിനു കാക്കയുടെ കരച്ചിലിനുപോലും സൗന്ദര്യം ഉള്ളതായി അവനു തോന്നി .പുഴയിൽ മുങ്ങാം കുഴിയിട് കുളിച്ച് വരുമ്പോഴേക്കും 'അമ്മ പ്രാതലുമായി കാത്തിരിപ്പുണ്ടായിരുന്നു അവർ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ച് അമ്മയ്ക് ഞാനും എനിക്ക് അമ്മയും  .........

  അവൻ വീണ്ടും ഓർമ്മയിൽ മുഴുകി അന്ന് ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ഒരപകടത്തിൽ അച്ഛൻ ......................കണ്ണ് നിറയുന്നത് 'അമ്മ കാണാതിരിക്കാൻ അവൻ വേഗം പുറത്തേക്കിറങ്ങി ..'അമ്മ വളരെ കഷ്ടപ്പെട്ടു പഠിപ്പിച്ചു ഇനി അമ്മയ്ക് തുണയാവനം  

പെട്ടന്ന് അവന്റെ ഫോൺ ശബ്‌ദിച്ചു  അനു അവന്റെ  കുട്ടുകാരി 'അമ്മ കഴിഞ്ഞാൽ ഏറ്റവും അടുത്ത കൂട് ..കോളേജിൽ ഒരുമിച്ച്  പഠിച്ചതാണ് ഇപ്പോൾ നേഴ്സാണ് കോവിഡ് മഹാമാരിക്കെതിരെയുള്ള സേവന രംഗത്ത് സജീവമാണവൾ ...

        നിരവധി ആരോഗ്യ പ്രവർത്തകർ സ്വന്തം ജീവൻ പണയം വച്ച് രാപ്പകളിക്കാതെ പെടാപെടുകയാണ് അതിൽ ഒരാളാകാൻ കഴിഞ്ഞതിലുള്ള അഭിമാനമാണ് അവളുടെ വാക്ക് നിറയെ' തുടച്ചു നീക്കണം ഈ മഹാവ്യാധിയെ നമ്മൾ ' ആത്മവിശ്വാസം തുളുമ്പുന്ന ആ വാക്കുകൾ സത്യമാവട്ടെ .....

ലോകം  മുഴുവൻ കാൽക്കിഴിക്കിലാ യെന്ന്  അഹങ്കരിച്ച മനുഷ്യൻ ഒരു സൂക്ഷ്മാണുവിന്റെ മുന്നിൽ ഒന്നും മല്ലാതാകുന്ന കാഴ്ച ഇത് ലോകത്തിനൊരു തിരിച്ചറിവാകാട്ടെ ............................,   

{{BoxBottom1
{{BoxBottom1

15:59, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൈറസ്

'അപ്പു എഴുന്നേൽക്ക് മോനെ ' 'അമ്മ അവനെ വിളിച്ചുണർത്തി .കണ്ണ് തുറക്കരുത് എന്നോർമിപ്പിക്കുകയും ചെയ്തു .'അമ്മ അവന്റെ കൈയിൽ പിടിച്ചു നടത്തി അടുത്ത റൂമിൽ കൊണ്ടുപോയി ഇരുത്തി കണ്ണ് തുറന്നോളൂ 'അമ്മ പറഞ്ഞു .അഞ്ചു തിരിയിട്ട നിലവിളക്കിനും കൃഷണ പ്രതിമയ്ക്കും മുന്നിലുള്ള വിഷുക്കണി കണ്ണുനിറയെ കണ്ടു പുറത്തേക്കിറങ്ങി .......കഴിഞ്ഞ തവണ അവധിക്കു നാട്ടിൽ വന്നതും വിഷുക്കാലത്തായിരുന്നു .. ജോലി കിട്ടി വിദേശത്തേക് പോയ ശേഷമുള്ള ആദ്യത്തെ വരവ് .ആ വിഷു അവനോർത്തു എന്തൊരു ആഘോഷമായിരുന്നു .നാനാഭാഗത്തുനിന്നും കാതടപ്പിക്കുന്ന ശബ്‌ദത്തോടെയുള്ള പടക്കങ്ങൾ ,കമ്പിത്തിരിയും പൂത്തിരിയും ,അയൽ വക്കത്തുനിന്നും കുട്ടികളുടെ ഒച്ചയും ബഹളവും ചിരിയും .ഒരുപാട് പടക്കങ്ങൾ ഞാനും പൊട്ടിച്ചു .മുറ്റത്തു കത്തിച്ച പൂത്തിരികണ്ടു അമ്മയും സന്തോഷിച്ചു .അപ്പുവേട്ടാ എന്നെ വിളിച്ചെത്തിയ അയൽവക്കത്തെ കൊച്ചു കുട്ടുകാർക്ക് ഞാൻ കൈനീട്ടം നൽകി .പക്ഷെ ഇത്തവണ അതൊന്നും ഇല്ല ആരും വീട്ടിലേക്ക് എത്തിനോക്കിയത് പോലും ഇല്ല ,'അമ്മ പോലും എനിക്ക് കൈ നേട്ടം നൽകിയില്ല ,ഒരു പടക്കം പോലും എവിടെനിന്നും പൊട്ടിയില്ല .കഴിഞ്ഞ തവണ എല്ലാവര്ക്കും വിഷുക്കോടി വാങ്ങി കൊടുത്തിരുന്നു ഇത്തവണ അമ്മയ്ക് പോലും വാങ്ങിയില്ല വിഷുക്കോടി ഓർമ്മയിൽ മുഴുകി വരാന്തയിലെ കസേരയിൽ എത്രനേരം ഇരുന്നു എന്നറിയില്ല അമ്മയുടെ വിളി അവനെ ഉണർത്തി നീ എന്താ ഓർത്തിരിക്കുന്നത് പോയി കുളിച്ചിട്ടു വാ ചായ റെഡിയായിട്ടുണ്ട് ഒരു ദീർഘ നിശ്വാസത്തോടെ അവൻ പറഞ്ഞു വിഷുവിന്റെ ആഘോഷങ്ങളെല്ലാം കൊറോണ കൊണ്ടുപോയി അല്ലമ്മേ................അമ്മയ്ക് സുഖമില്ലെന്നറിഞ്ഞു ഓടിപ്പിടിച്ച് നാട്ടിലെത്തിയതായിരുന്നു ഇത്തവണ അപ്പു .ഒരാഴ്ച കഴിഞ്ഞു തിരിച്ചു പോവാൻ തയ്യാറെടുക്കുമ്പോഴാണ് ഒരു വൈറസ് ലോകം മുഴുവനും ലോക്ക്ഡൗണിൽ ആക്കിയത് .ആദ്യം വല്ലാതെ വിഷമം തോന്നിയെങ്കിലും പിന്നെ പിന്നെ എല്ലാം നല്ലതിനാണെന്ന വിശ്വാസം ഉണ്ടായി . ജീവിതത്തിന്റെ തിരക്കിനിടയിൽ എവിടെയൊക്കെയോ നഷ്ടപെട്ടുപോയ ആ നല്ല ദിനങ്ങൾ തിരിച്ച് കിട്ടിയത് പോലെ .ഗ്രാമത്തിലെ പുഴയ്ക്ക്കും പ്രകൃതിക്കും എന്തിനു കാക്കയുടെ കരച്ചിലിനുപോലും സൗന്ദര്യം ഉള്ളതായി അവനു തോന്നി .പുഴയിൽ മുങ്ങാം കുഴിയിട് കുളിച്ച് വരുമ്പോഴേക്കും 'അമ്മ പ്രാതലുമായി കാത്തിരിപ്പുണ്ടായിരുന്നു അവർ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ച് അമ്മയ്ക് ഞാനും എനിക്ക് അമ്മയും ......... അവൻ വീണ്ടും ഓർമ്മയിൽ മുഴുകി അന്ന് ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ഒരപകടത്തിൽ അച്ഛൻ ......................കണ്ണ് നിറയുന്നത് 'അമ്മ കാണാതിരിക്കാൻ അവൻ വേഗം പുറത്തേക്കിറങ്ങി ..'അമ്മ വളരെ കഷ്ടപ്പെട്ടു പഠിപ്പിച്ചു ഇനി അമ്മയ്ക് തുണയാവനം പെട്ടന്ന് അവന്റെ ഫോൺ ശബ്‌ദിച്ചു അനു അവന്റെ കുട്ടുകാരി 'അമ്മ കഴിഞ്ഞാൽ ഏറ്റവും അടുത്ത കൂട് ..കോളേജിൽ ഒരുമിച്ച് പഠിച്ചതാണ് ഇപ്പോൾ നേഴ്സാണ് കോവിഡ് മഹാമാരിക്കെതിരെയുള്ള സേവന രംഗത്ത് സജീവമാണവൾ ... നിരവധി ആരോഗ്യ പ്രവർത്തകർ സ്വന്തം ജീവൻ പണയം വച്ച് രാപ്പകളിക്കാതെ പെടാപെടുകയാണ് അതിൽ ഒരാളാകാൻ കഴിഞ്ഞതിലുള്ള അഭിമാനമാണ് അവളുടെ വാക്ക് നിറയെ' തുടച്ചു നീക്കണം ഈ മഹാവ്യാധിയെ നമ്മൾ ' ആത്മവിശ്വാസം തുളുമ്പുന്ന ആ വാക്കുകൾ സത്യമാവട്ടെ ..... ലോകം മുഴുവൻ കാൽക്കിഴിക്കിലാ യെന്ന് അഹങ്കരിച്ച മനുഷ്യൻ ഒരു സൂക്ഷ്മാണുവിന്റെ മുന്നിൽ ഒന്നും മല്ലാതാകുന്ന കാഴ്ച ഇത് ലോകത്തിനൊരു തിരിച്ചറിവാകാട്ടെ ............................,

ശ്വേത അജിത്ത്
6 B ശങ്കരവിലാസം യു പി സ്കൂൾ കാഞ്ഞിരോട്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ