ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് തിരുവാലി/അക്ഷരവൃക്ഷം/അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48536 (സംവാദം | സംഭാവനകൾ)
No edit summary
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
 
വരി 23: വരി 23:
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=lalkpza| തരം=കഥ}}

23:13, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അവധിക്കാലം

രാവിലെ ഉണർന്നപ്പോൾ മുതൽ ആദി കരച്ചിലാണ് 'എന്തൊരു അവധിക്കാലാ ഇത് എവിടെയൊക്കെ പോവാന്ന് പറഞ്ഞതാ,ടൂറുപോയിട്ട് ഒരു എെസ്ക്രീം കഴിക്കാൻപോലും പുറത്തുപോയില്ല ഇതുവരെ. വീട്ടിനകത്തിരുന്നു ഞാൻ മടുത്തു.ഒന്നുകളിക്കാനെങ്കിലും പുറത്തു വിടൂ....

മോനേ ലോകം ഇന്ന് ഒരു മഹാമാരിയോടു പൊരുതുകയാണ്.ആരോഗ്യ പ്രവർത്തകരെ നമ്മൾ അനുസരിച്ചേ പറ്റൂ.നമുക്കും മറ്റുള്ളവർക്കും ആപത്തു വരാതിരിക്കാൻ നാം ഇപ്പോൾ അകത്തിരുന്നേ പറ്റൂ . കൊറോണ എന്ന ഈ മഹാമാരിയുടെ പിടിയിൽ നിന്നും രക്ഷപ്പെട്ടോട്ടെ,നമുക്ക് എവിടെവേണേലും പോവാട്ടോ. ആദി മുഖമുയർത്തി അമ്മയെ നോക്കി. അവൻറെ കണ്ണിൽ ഭയം നിറഞ്ഞിരുന്നു.

അവൻറെ കവിളിൽ ഒരുമ്മകൊടുത്ത് അമ്മ പറഞ്ഞു. ഭിതിയല്ല വേണ്ടത് ജാഗ്രതയാണ്,നാം ഇതും അതിജീവിക്കും.


പ്രജ്വൽ.
3 A ജി.എൽ.പി.എസ് തിരുവാലി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ