"ജി.യു.പി.എസ്. കൂക്കംപാളയം/അക്ഷരവൃക്ഷം/ ലോക മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 20: വരി 20:
| ജില്ല=പാലക്കാട്   
| ജില്ല=പാലക്കാട്   
| തരം=ലേഖനം      <!--   
| തരം=ലേഖനം      <!--   
| color= 4   <!-- color -
| color=4   <!-- color -

14:51, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

| തലക്കെട്ട്= ലോക മഹാമാരി | color= 4 }}

                                   " ലോക  മഹാമാരി 

" ലോകമെമ്പാടും ബാധിച്ചിരിക്കുന്ന മഹാമാരിയാണ് COVID 19. ലക്ഷകണക്കിന് മനുഷ്യർ ആണ് കൊറോണ വൈറസ് ബാധിച്ചു മരിക്കുന്നത്. മനുഷ്യരുടെ ജാഗ്രതക്കുറവ് ആണ് ഈ മഹാമാരിയുടെ വ്യാപനത്തിന് കാരണം. മനുഷ്യൻ തന്നെ ആണ് മനുഷ്യനെ കൊന്നുകണ്ടിരിക്കുന്നത്. മരങ്ങൾ വെട്ടി നശിപ്പിക്കുക, പുഴകൾ മലിനമാക്കുക, ജീവജാലങ്ങളെ കൊന്നൊടുക്കുക... ഇങ്ങനെ നമ്മളെ സൃഷ്‌ടിച്ച പ്രകൃതിയെ തന്നെ ആണ് നാം നശിപ്പിക്കുന്നത്. എല്ലാവരും ഒത്തുചേർന്ന് നമ്മുടെ രാജ്യത്തെയും ലോകത്തെയും സംരക്ഷിക്കൂ.

പ്രളയം, കൊറോണ, മറ്റു രോഗങ്ങൾ എന്നിവ പ്രകൃതിയുടെ മുന്നറിയിപ്പാണ്. ഇത് മനസിലാക്കാൻ മനുഷ്യൻ ഏറെ വൈകുന്നു എന്ന് മാത്രം. ആരോഗ്യവകുപ്പ് മുന്നോട്ട് വെക്കുന്ന നിർദേശങ്ങൾ പാലിച്ചാൽ കൊറോണയെ നമുക്ക് തോല്പിക്കാൻ കഴിയും ഒത്തൊരുമയും ജാഗ്രതയും മാത്രമാണ് ഇനിയങ്ങോട്ട് നമ്മൾ മുറുകെ പിടിക്കേണ്ടത്.എല്ലാവരും ഒത്തുചേർന്ന് നമ്മുടെ രാജ്യത്തെയും ലോകത്തെയും സംരക്ഷിക്കൂ.

{{BoxBottom1 | പേര്= അർഷിന | ക്ലാസ്സ്= 7D