"ജി.യു.പി.എസ്. കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ | color=5 }} <center> <poem> കുഞ്ഞി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=5
| color=5
}}
}}
{{verification|name=lalkpza| തരം=കവിത}}

21:50, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂമ്പാറ്റ


കുഞ്ഞി പാറ്റേ പൂമ്പാറ്റേ.
കൊന്നപ്പൂവിൽ തേനുണ്ടോ.
എന്തിനു പാറി പോണൂ നീ.
ഞാനും കൂടെ പോന്നോട്ടെ.
കുഞ്ഞിച്ചിറകുകൾ തളിരില്ലേ.
കുഞ്ഞിക്കാലുകൾ നോവില്ലേ.
വാ.. വാ വേഗം താഴോട്ട്.
വാനിൽ നിന്നും കീഴോട്ട്.
പൂക്കളെ തേടി പാറാനായ്.

 

മുഹമ്മദ് ഫൈസാൻ എം ടി
1 A ജി.യു.പി.എസ്. കടുങ്ങല്ലൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത