"ജി.എച്ച്.എസ്. എസ്. എട്നീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
എടനീര്‍ ടൌണില്‍ നിന്ന് ഏകദേശം 1 കി.മി. അകലെ കുന്നിന്‍ മുകളിലായി 3 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സര്‍കാര്‍ വിദ്യാലയമാണിത്. ഹൈസ്കൂള്‍ വിഭാഗത്തിന് 20 ക്ലാസ്സ് മുറികളും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 3 മൂറികളുമാണുള്ളത്. സ്കൂളിന് ഒരു വിശാലമായ മൈതാനമുണ്ട്. സ്വകാര്യ വ്യക്തിയുടെ സ്ഥളത്ത് കുഴിച്ച കുഴല്‍ കിണറില്‍ നിന്നാണ് സ്കൂളിന് വെളളം ലഭ്യമാവുന്നത്. സ്കൂളിന് വൈദ്യുത കണക്ഷന്‍ ലഭ്യമാണ്.  


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 48: വരി 46:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
സര്‍ക്കാര്‍ ഉടമസ്ഥതയുള്ള സ്കൂള്‍ ഭരിക്കുന്നത് ജനാബ്. .അബൂബക്കര്‍ ഹാജി അവറുകളുടെ നേതൃത്വത്തിലുള്ള അധ്യാപക രക്ഷാകര്‍തൃ സമീതിയാണ്.  


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
ശ്രീ.അബ്ദുള്ള മാസ്റ്റര്‍ മുന്‍ എ.., ശ്രീ. കുഞ്ഞിരാമന്‍ മാസ്റ്റര്‍ , എം.എന്‍.നമ്പിയാര്‍ , ശ്രീ. വിജയന്‍ മാസ്റ്റര്‍ , വെങ്കടേശ് ഭട്ട്, ഭാസ്കരന്‍ മാസ്റ്റര്‍, ശ്രീ.ദേവദാസ് രാവു,  
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
, എ. മാലിനി , .പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
* ചെര്‍ക്കളം അബ്ദൂള്ള (മുന്‍ എം.എല്‍.എ, മുന്‍ മന്ത്രി)
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
* മാധവ ഹേരള (കളരി)
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*  
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==

22:21, 9 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്. എസ്. എട്നീർ
വിലാസം
കാസര്‍ഗോഡ്

കാസര്‍ഗോഡ് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്‍ഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-03-2010Sasips



കാസാര്‍ഗോഡ് ജില്ലയില്‍ ചെങ്കള പഞ്ചാത്തില്‍ പാടി ഗ്രാമാത്തില്‍ 3-ാ വാര്‍ഡില്‍ കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്നു. 1930 തില്‍ മദ്രാസ് പ്രോവിന്സില്‍ ബോര്‍ഡ് ഒഫ് എലിമെന്റെറി എല്‍. പി സ്കൂളായി ആരംഭിച്ചു. 1941-ല്‍ ശ്രീ.ശ്രീ.ശ്രീ. ഈശ്വരാനന്ദ ഭാരതി സ്വാമി തിരുവടികളുടെ ആശീര്‍വാദത്തോടെ ഗവ. യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1978-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 2004-ല്‍ ഹയര്‍ സെക്കന്ററി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.

ചരിത്രം

മലയാളം ഡിവിഷന്‍ ആരംഭിക്കുന്നതിന് നാട്ടുക്കാര്‍ 41 ദിവസത്തോളം പ്രക്ഷോഭം നടത്തുകയും തുടര്‍ന്ന് എടനീര്‍ മഠം സ്വാമീജി വാടക വിമുക്തമായ ഒരു കെട്ടിടം അനുവദിച്ച് മലയാളം ഡിവിഷന്‍ ആരംഭിച്ചു. തുടര്‍ന്ന് 7-ാ0 തരം വരെ കന്നഡ ഡിവിഷന്‍ 1 മുതല്‍ ഹയര്‍ സെക്കണ്ടറി വ‌രെ മലയാളം വിഭാഗവും നടന്നു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

എടനീര്‍ ടൌണില്‍ നിന്ന് ഏകദേശം 1 കി.മി. അകലെ കുന്നിന്‍ മുകളിലായി 3 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സര്‍കാര്‍ വിദ്യാലയമാണിത്. ഹൈസ്കൂള്‍ വിഭാഗത്തിന് 20 ക്ലാസ്സ് മുറികളും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 3 മൂറികളുമാണുള്ളത്. സ്കൂളിന് ഒരു വിശാലമായ മൈതാനമുണ്ട്. സ്വകാര്യ വ്യക്തിയുടെ സ്ഥളത്ത് കുഴിച്ച കുഴല്‍ കിണറില്‍ നിന്നാണ് സ്കൂളിന് വെളളം ലഭ്യമാവുന്നത്. സ്കൂളിന് വൈദ്യുത കണക്ഷന്‍ ലഭ്യമാണ്.

ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സര്‍ക്കാര്‍ ഉടമസ്ഥതയുള്ള സ്കൂള്‍ ഭരിക്കുന്നത് ജനാബ്. ഇ.അബൂബക്കര്‍ ഹാജി അവറുകളുടെ നേതൃത്വത്തിലുള്ള അധ്യാപക രക്ഷാകര്‍തൃ സമീതിയാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ.അബ്ദുള്ള മാസ്റ്റര്‍ മുന്‍ എ.ഇ.ഒ, ശ്രീ. കുഞ്ഞിരാമന്‍ മാസ്റ്റര്‍ , എം.എന്‍.നമ്പിയാര്‍ , ശ്രീ. വിജയന്‍ മാസ്റ്റര്‍ , വെങ്കടേശ് ഭട്ട്, ഭാസ്കരന്‍ മാസ്റ്റര്‍, ശ്രീ.ദേവദാസ് രാവു,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ചെര്‍ക്കളം അബ്ദൂള്ള (മുന്‍ എം.എല്‍.എ, മുന്‍ മന്ത്രി)
  • മാധവ ഹേരള (കളരി)

വഴികാട്ടി

<googlemap version="0.9" lat="12.527282" lon="75.069714" zoom="18" width="350" height="350" selector="no" controls="large"> 11.071469, 76.077017, (E) 12.524402, 75.066147, GhssEdneer (E) 12.526564, 75.069677, GHSSEdneer GHSSEdneer </googlemap>

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._എസ്._എട്നീർ&oldid=87149" എന്ന താളിൽനിന്ന് ശേഖരിച്ചത്