"ജി.എം.എൽ.പി.എസ് ചെമ്മണ്ണൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=2 | | color=2 | ||
}} | }} | ||
<center> <poem> | |||
കഴുകേണം കൈകൾ നമ്മൾ | |||
ജാഗ്രതയോടെ ഇരിക്കേണം | |||
പാലിക്കേണം ശുചിത്വം നമ്മൾ | |||
കൊറോണയെ തുരത്തേണം | |||
ഒന്നിച്ചൊന്നായ് പൊരുതീടാം | |||
ഒന്നുചേർന്ന് മുന്നേറാം. | |||
മാസ്കുപയോഗം ശീലിക്കാം | |||
നിർദേശങ്ങൾ പാലിക്കാം | |||
വീട്ടിലിരിക്കാം നല്ലതിനായ് | |||
അതിജീവിക്കാം ഒന്നായ് | |||
ഒന്നിച്ചൊന്നായ് പൊരുതീടാം | |||
ഒന്നുചേർന്ന് മുന്നേറാം. | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 |
13:56, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗപ്രതിരോതം
കഴുകേണം കൈകൾ നമ്മൾ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തൃശ്ശൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ