"എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/അക്ഷരവൃക്ഷം/ശുചിത്വം- കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | |||
വൃത്തിയുള്ള ജീവിതം... രോഗമുക്ത ജീവിതം... | വൃത്തിയുള്ള ജീവിതം... രോഗമുക്ത ജീവിതം... | ||
എന്നുമെന്നും ഓർത്തിടേണം | എന്നുമെന്നും ഓർത്തിടേണം | ||
ശുചിത്വം ജീവിതവൃത്തിയാക്കേണം | ശുചിത്വം ജീവിതവൃത്തിയാക്കേണം | ||
നിത്യവും അതു പാലിച്ചിടേണം. | നിത്യവും അതു പാലിച്ചിടേണം. | ||
വൃത്തിയുള്ള ജീവിതം... രോഗമുക്ത ജീവിതം... | വൃത്തിയുള്ള ജീവിതം... രോഗമുക്ത ജീവിതം... | ||
എന്നുമെന്നും ഓർത്തുവച്ച് ശ്രമിച്ചിടേണമത്, | എന്നുമെന്നും ഓർത്തുവച്ച് ശ്രമിച്ചിടേണമത്, | ||
വൃത്തിയില്ലായെങ്കിലത് ദോഷമേകിടുമെന്നും. | വൃത്തിയില്ലായെങ്കിലത് ദോഷമേകിടുമെന്നും. | ||
ശുചിത്വം, അതു നിത്യവും പാലിച്ചിടേണം. | ശുചിത്വം, അതു നിത്യവും പാലിച്ചിടേണം. | ||
വൃത്തിയുള്ള ജീവിതം... രോഗമുക്ത ജീവിതം... | വൃത്തിയുള്ള ജീവിതം... രോഗമുക്ത ജീവിതം... | ||
എന്നുമെന്നും പാലിച്ചിടാനായ്, കരുതലോടെ കാക്കണം. | എന്നുമെന്നും പാലിച്ചിടാനായ്, കരുതലോടെ കാക്കണം. | ||
രോഗപീഠയെ ചെറുക്കാൻ, കരുതലോടെ കാക്കാൻ, | രോഗപീഠയെ ചെറുക്കാൻ, കരുതലോടെ കാക്കാൻ, | ||
ശുചിത്വം അതു നിത്യവും പാലിച്ചിടേണം. | ശുചിത്വം അതു നിത്യവും പാലിച്ചിടേണം. | ||
വൃത്തിയുള്ള ജീവിതം... രോഗമുക്ത ജീവിതം... | വൃത്തിയുള്ള ജീവിതം... രോഗമുക്ത ജീവിതം... | ||
എന്നുമെന്നും ഊർജസ്വലരായി ജീവിച്ചിടുവാൻ | എന്നുമെന്നും ഊർജസ്വലരായി ജീവിച്ചിടുവാൻ | ||
കാക്കേണം ശുചിത്വമെന്നും... കൈവിടാതെ | കാക്കേണം ശുചിത്വമെന്നും... കൈവിടാതെ | ||
പാലിച്ചിടേണമതെന്നും.... | പാലിച്ചിടേണമതെന്നും.... | ||
</poem></center> | |||
{{BoxBottom1 | {{BoxBottom1 | ||
വരി 53: | വരി 38: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=abhaykallar|തരം=കവിത}} |
09:38, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം
വൃത്തിയുള്ള ജീവിതം... രോഗമുക്ത ജീവിതം...
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൊടുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൊടുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ഇടുക്കി ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത