"എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ ഏലംങ്കുളംസൗത്ത്/അക്ഷരവൃക്ഷം/രോഗപ്രതിരോധം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 9: വരി 9:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         എ എൽ പി സ്കൂൾ ഏലംകുളം സൗത്ത്
| സ്കൂൾ= എ എൽ പി സ്കൂൾ ഏലംകുളം സൗത്ത്
| സ്കൂൾ കോഡ്= 18713
| സ്കൂൾ കോഡ്= 18713
| ഉപജില്ല=     പെരിന്തൽമണ്
| ഉപജില്ല= പെരിന്തൽമണ്ണ
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=     ലേഖനം  
| തരം= ലേഖനം  
| color=     5
| color= 5
}}
}}
{{Verification|name=Mohammedrafi| തരം= ലേഖനം}}
{{Verification|name=Mohammedrafi| തരം= ലേഖനം}}

15:29, 5 മേയ് 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം

നമ്മുടെ ലോകത്ത് പടർന്നു പിടിച്ച മാരകരോഗമാണ് കൊറോണ ഈ രോഗം ശ്വാസ നാളത്തെയാണ്ബാധിക്കുന്നത്. തൊണ്ടവേദന പനി ചുമ ക്ഷീണം എന്നീ ലക്ഷണങ്ങളാണ് കാണുക. ജലദോഷം പിന്നീട് ന്യൂമോണിയയിലേക്കും അത് പിന്നീട് വൃക്ക സ്തംഭനത്തിലേക്കും അത് പിന്നീട് രക്തസമ്മർദ്ദത്തിലേക്കും പോവും അങ്ങനെ മരണം വരെ സംഭവിക്കും. പ്രായം കൂടിയ ആളുകൾക്കും കുട്ടികൾക്കും ഈ രോഗം വന്നാൽ അതിനെ പ്രതിരോധിക്കാനുള്ള ആരോഗ്യം അവർക്ക് ഉണ്ടാകില്ല. അതുകൊണ്ട് അവർ കൂടുതൽ ശ്രദ്ധിക്കണം, ഈ രോഗം എന്നല്ല ഏത് രോഗം വന്നാലും അവർ കൂടുതൽ ശ്രദ്ധിക്കണം .ഈ രോഗം വായുവിലൂടെയാണ് പകരുന്നത് ഈ രോഗം ഉള്ളവരുടെ വസ്ത്രം ,സോപ്പ് ,എന്നിവ ഉപയോഗിക്കാൻ പാടില്ല ഈ രോഗം പ്രതിരോധിക്കാൻ മുൻകരുതലുകൾ വേണം .കൈകൾ നിരന്തരം സോപ്പ് ഉപയോഗിച്ച് കഴുകണം .ചൈനയിൽ നിന്ന് വന്ന ഈ വൈറസ് ഇപ്പോൾ എല്ലായിടത്തും പടർന്നു ലക്ഷക്കണക്കിന് ആളുകൾ മരിച്ചു കഴിഞ്ഞു. ഈ രോഗം പ്രതിരോധിക്കാൻ വ്യക്തിശുചിത്വം നിർബന്ധമാണ്. ഈ രോഗം പകരാതിരിക്കാൻ നാമോരോരുത്തരും മുൻകരുതലുകൾ എടുക്കണം .അതിനുവേണ്ടിയാണ് നമ്മുടെ നാട് ശ്രമിക്കുന്നത്.

.ഫാത്തിമ നജ് വ
2 എ എൽ പി സ്കൂൾ ഏലംകുളം സൗത്ത്
പെരിന്തൽമണ്ണ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം