"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/അക്ഷരവൃക്ഷം/അഭിപ്രായക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 15: വരി 15:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=ലേഖനം }}

14:42, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അഭിപ്രായക്കുറിപ്പ്
കോവിഡ് എന്ന മഹാമാരിയെ തോൽപ്പിക്കേണ്ടത് ജാഗ്രത എന്ന മൂർച്ചയേറിയ ആയുധം കൊണ്ടാണ് പുറത്ത് പോകുമ്പോൾ നമ്മുടെ സുരക്ഷിതത്വത്തിനായി മാസ്ക് ധരിക്കണം. ഭയമല്ല വേണ്ടത് ജാഗ്രതയാണ്. നമുക്ക് പരിസരശുചിത്വവും, വ്യക്തിശുചിത്വവും പാലിക്കാം ഇന്ന് കോവിഡിനെ അതിജീവിക്കാൻ ലോകം പൊരുതുന്നു. ഇപ്പോൾ കോവിഡിനേക്കാൾ പരക്കുന്നത് വ്യാജവാർത്തകൾ ആണ്. ഓരോ സമയവും ഓരോ നിമിഷവും ജാഗ്രത പുലർത്തി കോവിഡ് രോഗത്തെ പ്രതിരോധിക്കുകയും തോൽപ്പിക്കുകയും ചെയ്യാം
ആഷ്‍ന അഗസ്റ്റിൻ
6C ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്
മട്ടാ‍ഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം