"മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നാം മുന്നേറും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
| സ്കൂൾ=മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13345
| സ്കൂൾ കോഡ്= 13345
| ഉപജില്ല= കണ്ണൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കണ്ണൂർ നോർത്ത്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ  
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   

13:03, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നാം മുന്നേറും

 
 മുന്നേറും നാം മുന്നേറും
അസുഖത്തിൽ നിന്ന് കരകയറും .
കൊറോണ എന്നൊരു വൈറസിനെ
കറുത്തു കൊണ്ട് നാം നേരിടും .
വൈറസിനെ തുരത്തീടും
വാക്‌സിനുകൾ കണ്ടെത്തും
മുന്നേറും നാം മുന്നേറും
അസുഖത്തിൽനിന്ന് കരകയറും
ആരോഗ്യ ത്തോടെ ന്നെന്നും
മുന്നേറും നാം ഒന്നിച്ച്
കേരളത്തിന് യശസ്സുയർത്തി
രോഗത്തെ നാം തുരത്തീടും
രോഗംവന്നാൽചികിൽസിക്കും
രോഗം ഭേദമാക്കിടും .
ജാഗ്രതയോടെ നിർദേശങ്ങൾ
പാലിച്ച് നാം മുന്നേറും .
മുന്നേറും നാം മുന്നേറും
ഒന്നിച്ചൊന്നായ് മുന്നേറും .

ഇഷിക കെ
5 മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത