"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. മടത്തറകാണി/അക്ഷരവൃക്ഷം/ജാഗ്രത എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/ജാഗ്രത എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
15:14, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ജാഗ്രത
നമ്മുട ഭുമിയെത്തന്നെ ഭയപ്പെടുത്തി ജനങ്ങളെ മുൾമുനയിൽ നിർത്തി, ആവശ്യസാധനകൾക്ക് പോലും ബുദ്ധിമുട്ട് ഉണ്ടാക്കി നാം കൊറോണ എന്ന മഹാവിപത്തിനെ പേടിക്കുകയാണ് കോളറ , പ്രളയം എന്നീയുള്ള വിപത്തുകൾ വന്നപ്പോൾ പോലും നാം ഭയപെട്ടില്ല. എന്നാൽ ജനങ്ങളുടെ സ്ഥിതി അതിലും മോശമാണ്.കൊറോണ എന്ന മഹാവ്യാധി ജനങ്ങളിൽ പിടിപെട്ട് ധാരാളം ആളുകൾ മരിക്കുകയുണ്ടായി . നമ്മുടെ ജനങ്ങളെ പലതരത്തിലും ബോധവത്കരണം നടത്തിയും, പല പല നല്ല കാര്യങ്ങൾ പറഞ്ഞു തന്നും നമ്മുടെ സർക്കാർ കൂടെത്താനെയുണ്ട്കൊറോണ വൈറസ് പകർച്ചവ്യാധി- യുടെപശ്ചാത്തലത്തിൽ രാജ്യത് ലോക്കഡൌൺ പ്രഖ്യാപിച്ചു. അതുമൂലം നമ്മുടെ കുട്ടികൾക്കും, മുതിർന്നവർക്കും, ജോലിക്കാർക്കും എല്ലാം ബുദ്ധിമുട്ട് ആയി. വൈറസ് എന്നാ മഹാവ്യാധി യെ തുരത്താൻ നാം ബോധവൽക്കരക്കുക. പുറത്തു പോകുമ്പോൾ മാസ്ക്ക് ധരിക്കുക, പോയിട്ട് വന്നാൽ ഉടനെ കൈകൾ സാനിട്ടറൈസേഴ് ഉപയോഗിച്ച് കഴുക, ഇവയിലുട നമുക്ക് നമ്മുടെ കുഞ്ഞുങ്ങളെ എല്ലാം വൈറസിൽ നിന്നും രക്ഷപ്പെടുത്താം
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം