"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== <b><font color=red>പ്രവർത്തന റിപ്പോർട്ട്</font> ==
== <b><font color=red>പ്രവർത്തന റിപ്പോർട്ട്</font> ==
<font color=blue>ജൂൺ5</font>:  സ്‍ക‍ൂൾ പ്രവേശനോത്സവത്തിന്റെ മ‍ുന്നോടിയായി  SPC CADET കൾ സ്‍ക‍ൂളിലെ- ത്ത‍ുകയ‍ും എല്ലാവിധ അലങ്കാരപ്രവർത്തനങ്ങളില‍ും, ശ‍ുചീകരണ പ്രവർത്തനങ്ങളില‍ും  സജീവ പങ്കാളിത്തം ഉറപ്പാക്കി. ക‍ൂടാതെ  സ്‍ക‍ൂളിന്റെ പല ഭാഗങ്ങളിലായി  വൃക്ഷത്തൈകൾ ന‍ട‍ുകയ‍ും,  പരിസ്ഥിതി  ദിനാചരണത്തിൽ പങ്കെട‍ുക്ക‍ുകയ‍ും ചെയ്‍ത‍ും . പ്രവേശനോ- ത്സവത്തിൽ സജീവ സാന്നിദ്ധ്യം ഉറപ്പാക്കി. കൂടാതെ ജൂൺ മാസത്തിൽ  യോഗദിനാചരണം,ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവയും നടത്തി.
<font color=blue>ജൂൺ5</font>:  സ്‍ക‍ൂൾ പ്രവേശനോത്സവത്തിന്റെ മ‍ുന്നോടിയായി  SPC CADET കൾ സ്‍ക‍ൂളിലെ- ത്ത‍ുകയ‍ും എല്ലാവിധ അലങ്കാരപ്രവർത്തനങ്ങളില‍ും, ശ‍ുചീകരണ പ്രവർത്തനങ്ങളില‍ും  സജീവ പങ്കാളിത്തം ഉറപ്പാക്കി. ക‍ൂടാതെ  സ്‍ക‍ൂളിന്റെ പല ഭാഗങ്ങളിലായി  വൃക്ഷത്തൈകൾ ന‍ട‍ുകയ‍ും,  പരിസ്ഥിതി  ദിനാചരണത്തിൽ പങ്കെട‍ുക്ക‍ുകയ‍ും ചെയ്‍ത‍ും . പ്രവേശനോ- ത്സവത്തിൽ സജീവ സാന്നിദ്ധ്യം ഉറപ്പാക്കി. കൂടാതെ ജൂൺ മാസത്തിൽ  യോഗദിനാചരണം,ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവയും നടത്തി.



12:52, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവർത്തന റിപ്പോർട്ട്

ജൂൺ5: സ്‍ക‍ൂൾ പ്രവേശനോത്സവത്തിന്റെ മ‍ുന്നോടിയായി SPC CADET കൾ സ്‍ക‍ൂളിലെ- ത്ത‍ുകയ‍ും എല്ലാവിധ അലങ്കാരപ്രവർത്തനങ്ങളില‍ും, ശ‍ുചീകരണ പ്രവർത്തനങ്ങളില‍ും സജീവ പങ്കാളിത്തം ഉറപ്പാക്കി. ക‍ൂടാതെ സ്‍ക‍ൂളിന്റെ പല ഭാഗങ്ങളിലായി വൃക്ഷത്തൈകൾ ന‍ട‍ുകയ‍ും, പരിസ്ഥിതി ദിനാചരണത്തിൽ പങ്കെട‍ുക്ക‍ുകയ‍ും ചെയ്‍ത‍ും . പ്രവേശനോ- ത്സവത്തിൽ സജീവ സാന്നിദ്ധ്യം ഉറപ്പാക്കി. കൂടാതെ ജൂൺ മാസത്തിൽ യോഗദിനാചരണം,ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവയും നടത്തി.

ജൂലൈ : ജൂലൈ മാസത്തിൽ ചാന്ദ്രദിനാചരണം,കാർഗിൽ വിജയ്ദിന സന്ദേശം, ചന്ദ്രയാൻ-2 സംബന്ധിച്ച ക്ലാസ്സ് എന്നിവ നടന്നു. ജൂലൈ മാസത്തിൽ നടന്ന അഭിമാനകരമായ മറ്റൊരു പ്രവർത്തനമാണ് . സതേൺ എയർ കമാന്റിന്റെ നേതൃത്വത്തിൽ നടന്ന എയർഫോർസ് ടീമീന്റെ മെഡിക്കൽ ക്യാമ്പിന് എസ് പി സി കേഡറ്റുകൾ നൽകിയ വോളന്റിയർ പ്രവർത്തനം. ഇതിനോടനു ബന്ധിച്ച് മുഴുവൻ spc. കേഡറ്റുകൾക്കും ജൂലൈ 30ന് ശംഖുമുഖത്ത് നടന്ന മിലിട്ടറി എയർക്രാഫറ്റ് എക്സ്പോയിൽ പങ്കെടുക്കാനായതും സന്തോഷകരമായ കാര്യമാണ്.

ആഗസ്റ്റ്: ആഗസ്റ്റ് മാസത്തിൽ കേരളം നേരിട്ട കാലവർഷക്കെടുതിയിൽപ്പെട്ടവർക്ക് ഒരാ-ശ്വാസം ഏകുന്നതിനായി കല്ലറ സ്കൂൾ എസ് പി സി കേഡറ്റുകൾ നടത്തിയ സാധന ശേഖരണ പ്രവർത്തനങ്ങൾ സ്തുത്യർഹമായതായിരുന്നു. ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാഘോഷവും പരേഡും നടത്തുക ഉണ്ടായി.

സെപ്റ്റംബ൪: സെപ്റ്റംബർ മാസത്തിൽ ഓണം ക്യാമ്പ് 06 .09 . ‘19 മുതൽ 09 . 09 .’19 വരെ വിപുലമായി നടപ്പിലാക്കി ടി . ക്യാമ്പ് നടത്തുന്ന വേളയിൽ തന്നെ നമ്മുടെ സഹപാഠിക്ക് കാല- വർഷക്കെടുതിയിൽ വീട് നഷ്ടമായി. ഇതിനെക്കുറിച്ച് എസ് .പി. സി . രക്ഷിതാക്കളെ അറിയിക്കുകയും ടി കുട്ടിയുടെ വീട് നിർമാണത്തിനായി ഓണം ക്യാമ്പിൽ വെച്ചുത്തന്നെ ആദ്യഗഡു 30000 രൂപ നൽകുവാനും സാധിച്ചു . ക്യാമ്പ് സമാപനദിനത്തിൽ സത്സ്‌പന്ദന എന്ന ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസികളായ കുട്ടികൾക്ക് ഓണസമ്മാനം നൽകുവാനും സാധിച്ചു. ക്യാമ്പിന്റെ മറ്റൊരു അവിസ്മരണീയ സംഭവമാണ് പ്രശസ്ത നാടക പ്രവർത്തകൻ കണ്ണൂർ വാസൂട്ടിയുടെ പ്രശസ്ത നാടകം ജീവിത പാഠം ക്യാമ്പ് സമാപനദിനത്തിൽ അവതരിപ്പിക്കാനായതാണ്

ഒക്ടോബർ : ഒക്ടോബർ മാസത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച ശുചീകരണ പ്രവത്തന ങ്ങളിൽ കേഡറ്റുകളുടെ സാന്നിധ്യം പ്രശംസനാർഹമാണ് കൂടാതെ ആ മാസം നടന്ന സ്കൂൾതല- ശാസ്ത്രോത്സവം, സബ്‌ജില്ല ശാസ്ത്രോത്സവം , സ്കൂൾ കലോത്സവം എന്നിവയിലും എസ് . പി . സി .കേഡറ്റുകളുടെ സാന്നിധ്യം സജീവമായിരുന്നു .

നവംബർ : നവംബർ മാസത്തിൽ നടന്ന എസ് . പി .സി യുടെ പ്രധാന പ്രവർത്തനം സീനിയർ കേഡറ്റുകളുടെ നേച്ചർ ക്യാമ്പയിരുന്നു . പ്രകൃതി സ്നേഹം വളർത്തുന്നതിലും , പ്രകൃതി പഠനത്തിനുമുതകുന്നതായിരുന്നു . 21 . 11 . 2019 മുതൽ 23 . 11 . 2019 വരെ പേപ്പാറ വന്യ ജീവി സങ്കേതത്തിൽ നടത്തിയ പ്രകൃതി പഠന ക്യാമ്പും ട്രെക്കിങ്ങും കുട്ടികളെ പ്രകൃതിയിലേക്കിറങ്ങി ച്ചെല്ലാൻ ടി ക്യാമ്പ് ഉപകരിച്ചു .

കമ്മ്യുണറ്റി പോലീസ് ഓഫീസ‍ർ  : അഭിലാഷ് ചന്ദ്രൻ , അസിസ്ററന്റ് കമ്മ്യുണറ്റി പോലീസ് ഓഫീസ‍ർ : ബിന്ദ‍ുലാൽ ബി എസ് , ഡ്രിൽ ഇൻസ്‍ട്രക്ടർ  : പ്രജിത്ത് ജി പി, വനിതാ ഡ്രിൽ ഇൻസ്‍ട്രക്ടർ  : ജസ്‍ലറ്റ് ജെ