|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/ മിട്ടുവിന്റെ സങ്കടം | മിട്ടുവിന്റെ സങ്കടം]] | | *[[{{PAGENAME}}/ മിട്ടുവിന്റെ സങ്കടം | മിട്ടുവിന്റെ സങ്കടം]] |
| {{BoxTop1
| |
| | തലക്കെട്ട്= മിട്ടുവിന്റെ സങ്കടം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| നീലിമലക്കാട്. നേരം പുലർന്നു.ഡും..ഡും..ഡും.. എല്ലാവരും കാതോർത്തു.ഡും..ഡും..ഡും ശ്രദ്ധിക്കൂ..നിങ്ങൾക്കായി ഒരു പ്രത്യേക അറിയിപ്പ്. എല്ലാ മൃഗങ്ങളും ശബ്ഗം കേട്ട സ്ഥലത്തേക്ക് ഓടിയെത്തി.അതാ ചിക്കുകുരങ്ങൻ ചെണ്ടയുമായി നിൽക്കുന്നു.എല്ലാവരും ആകാംക്ഷയോടെ ചുറ്റും കൂടി.ചിക്കുകുരങ്ങൻ തുടർന്നു,നമ്മുടെ കാട്ടിൽ ഒരു രോഗം പടർന്നുപിടിച്ചിരിക്കുകയാണ്.
| |
| രോഗമോ..?മുയലമ്മാവൻ ചോദിച്ചു.
| |
| അതെ ..കൊറോണ വൈറസ് (കോവിഡ്-19) ചിക്കുകുരങ്ങൻ പറഞ്ഞു.
| |
| ഇതുകേട്ട ആന ചോദിച്ചു..ഈ രോഗം വരാതിരിക്കാൻ നമ്മൾ എന്ത് ചെയ്യും?
| |
| ചിക്കുകുരങ്ങൻ പറഞ്ഞു, നിങ്ങളാരും പേടിക്കേണ്ട .ആശങ്കയല്ല വേണ്ടത് ജാഗ്രതയാണ്.
| |
| ഇനി ഞാൻ പറയുന്ന കാര്യം എല്ലാവരും ശ്രദ്ധിച്ചു കേൾക്കണം. കൈകൾ ഇടയ്ക്കിടക്ക് വൃത്തിയായി കഴുകണം.എല്ലാവരും വീട്ടിൽ തന്നെ കഴിയണം.അത്യാവശ്യത്തിന് മാത്രം പുറത്ത് പോവുക.അകലം പാലിക്കുക.
| |
| മാസ്ക് ധരിക്കുക.
| |
| ങീ..ങീ..ങീ.. എല്ലാവരും തിരിഞ്ഞു നോക്കി.അതാ..മിട്ടു ആമ കരയുന്നു.
| |
| എന്താ.....? ആമക്കുട്ടാ.....എന്താ.....? എല്ലാവരും ഒരുമിച്ച് ചോദിച്ചു.
| |
| മാസ്ക് ധരിക്കാൻ എനിക്ക് ചെവികളില്ലല്ലോ..ങീ..ങീ..ങീ......
| |
| {{BoxBottom1
| |
| | പേര്= നിവേദ്യ.കെ
| |
| | ക്ലാസ്സ്= 2എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി.എം.എൽ.പി.സ്കൂൾ കാരക്കുന്ന് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 18517
| |
| | ഉപജില്ല= മഞ്ചേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= മലപ്പുറം
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |