"ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/കൊറോണ" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്ത...) |
(വ്യത്യാസം ഇല്ല)
|
00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കൊറോണ
ലോകത്തെ വിറപ്പിച്ച് വീട്ടിലിരുത്തിയ വില്ലൻ.... ഇത്തിരി കുഞ്ഞനാണെങ്കിലും ഒത്തിരി ആളുകളെ വിരട്ടിയോടിക്കുന്ന വൈറസിൻ്റെ പേരാണ് SARS - cov-2. അതു വഴിയാലുണ്ടാകുന്ന രോകമാണ് ലോകമാകെ വ്യാപിച്ച് കൊണ്ടിരിക്കുന്ന കോവിഡ്- 19. വൈറസിന് പേടിപ്പിക്കുന്ന മുഖമോ ചോര കണ്ണുകളോ ഇല്ല. കണ്ണുകൾ കൊണ്ട് പോലും കാണാൻ കഴിയാത്ത ഇത്തിരികുഞ്ഞൻ മാരാണ് ഇവ. ശക്തമായ ഇലക്ട്രോ മൈക്രോസ്കോപിലൂടെ മാത്രമേ കാണാൻ സാധിക്കുകയുള്ളു. ആൾ ചെറുതാണെങ്കിലും വൈറസിൻ്റെ കയ്യിൽ പലതരം വില്ലത്തരങ്ങളാണ്.
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം