"ഗവ. എൽ പി എസ് പാങ്ങോട്/അക്ഷരവൃക്ഷം/കൊറോണയും പ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 22: വരി 22:
| സ്കൂൾ കോഡ്= 43236
| സ്കൂൾ കോഡ്= 43236
| ഉപജില്ല=      തിരുവനന്തപുരം സൗത്ത്
| ഉപജില്ല=      തിരുവനന്തപുരം സൗത്ത്
| ജില്ല=  തിരുവനന്തപുരം സൗത്ത്
| ജില്ല=  തിരുവനന്തപുരം  
| തരം=      ലേഖനം
| തരം=      ലേഖനം
| color=    5
| color=    5
}}
}}


{{Verified1|name=Sheelukumards| തരം=ലേഖനം }}
{{Verification4|name=PRIYA|തരം= ലേഖനം}}

22:09, 4 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണയും പ്രതിരോധവും

പ്രതിരോധ മരുന്നോ വാക്‌സിനോ ഇല്ലാത്ത ഒരു  രോഗമാണ് കൊറോണ എന്ന കോവിഡ് 19. ചൈനയിലെ വുഹാൻ നഗരത്തിൽ പൊട്ടി പുറപ്പെട്ട മഹാമാരിയാണിത്.  ഇതിനെ പ്രതിരോധിക്കാൻ ഏറ്റവും ഫലപ്രദമായത്   വ്യക്തി ശുചിത്വവും , സാമൂഹ്യ  അകലവും  പാലിക്കുക എന്നതു മാണ് . ലോക്ക്ഡൗൺ കഴിഞ്ഞാലും ചുവടെ പറയുന്ന ചില മുൻ കരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്.     

  • പുറത്തിറങ്ങുമ്പോൾ മാസ്കും, കൈയുറയും ധരിക്കുക. 
*പുറത്തു പോയി വരുമ്പോൾ വീട്ടിലെ സാധനങ്ങളിൽ സ്പർശിക്കുന്നതിനു മുമ്പ് കൈകൾ സോപ്പുവെള്ളം  ഉപയോഗിച്ച് കഴുകുക. *പോഷകങ്ങൾ കൂടുതലുള്ള ഭക്ഷണം കഴിക്കുക. 
  • 15മിനിറ്റിലൊരിക്കൽ ഓരോ ഗ്ലാസ്‌ ചെറുചൂട് വെള്ളം കുടിക്കുക.
  • തുമ്മുമ്പോയോ, ചുമക്കുമ്പോയോ തൂവാല കൊണ്ട് മുഖം മറക്കുക.
  • പൊതു സ്ഥലങ്ങളിൽ തുപ്പരുത്. 
  • ഗവണ്മെന്റ് തരുന്ന നിർദ്ദേശങ്ങൾ പാലിക്കുക
ഇത് പോലെ ചെയ്താൽ  നമ്മുടെ നാട്ടിൽ നിന്ന് നിപയെ തുടച്ചുമാറ്റിയതു പോലെ കൊറോണയെയും പ്രതിരോധിക്കാം.

ലക്ഷ്മി സുമൻ. 
4 ഗവ. എൽ പി എസ് പാങ്ങോട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം