"എ.എം.എൽ.പി.എസ്. ചെറുപുത്തൂർ/അക്ഷരവൃക്ഷം/ആരോഗ്യവും - ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

02:08, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ആരോഗ്യവും - ശുചിത്വവും

പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ ധനികനായ ഒരാളും പാവപ്പെട്ട ഒരാളും ഉണ്ടായിരുന്നു. ധനികനായ ആളുടെ വീട് വലുതായിരുന്നു. പാവപ്പെട്ടവൻ്റെ വീട് അത്ര മോശമൊന്നും അല്ലായിരുന്നു.ഇയാൾ ഇദ്ദേഹത്തിൻ്റെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും, പ്ലാസ്റ്റിക് സാധനങ്ങൾ വേണ്ട രീതിയിൽ ഉപേക്ഷിക്കുകയും ,വീടിൻ്റെ പരിസരങ്ങളിലും മറ്റും ജലം കെട്ടി നിൽക്കാതെ ശ്രദ്ധിക്കുകയും ചെയ്തിരുന്നു.കൂടാതെ അദ്ദേഹത്തിൻ്റെ ഭക്ഷണ കാര്യത്തിലും ശ്രദ്ധാലു ആയിരുന്നു. അതു കൊണ്ട് അദ്ധേഹത്തിന് രോഗങ്ങളൊന്നും വരാറില്ലായിരുന്നു.എന്നാൽ ധനികനായ ആൾ ഇങ്ങനെ ആയിരുന്നില്ല. അദ്ദേഹത്തിൻ്റെ വീടും പരിസരവും വൃത്തിഹീനമായിരിക്കുന്നു, നല്ല രീതിയിൽ ഒന്നും കൈകാര്യം ചെയ്യുമായിരുന്നില്ല, ആഹാരത്തിലും മിതത്വം പാലിക്കുമായിരുന്നില്ല. അതു കൊണ്ട് അവന് പല വിധത്തിലുള്ള രോഗങ്ങളും ഉണ്ടായി പ്രയാസപ്പെട്ടു. കൂട്ടുകാരെ ,നാം നമ്മുടെ വീടും പരിസരവും മലിനമാകാതെ സംരക്ഷിക്കുകയും ,ആഹാരത്തിൽ മിതത്വം പാലിക്കുകയും ചെയ്യണം.

നിഫ്ലു
4B എ.എം.എൽ.പി.എസ്. ചെറുപുത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ