"ഇഖ്‍ബാൽ എൽ പി എസ്/അക്ഷരവൃക്ഷം/നല്ലൊരു നാളേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
(ചെ.) "ഇഖ്‍ബാൽ എൽ പി എസ്/അക്ഷരവൃക്ഷം/നല്ലൊരു നാളേക്ക്" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത... |
(വ്യത്യാസം ഇല്ല)
| |
00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
നല്ലൊരു നാളേക്ക്
നമ്മുടെ ലോകത്തെ വൻദുരിതത്തിലെത്തിച്ച കൊറോണയെ തടയാം. ഇന്ന് റോഡിലൂടെ പോകാൻ പോലും ഭീതിയാണ്. വ്യക്തി ശുചിത്വം അതാണ് അത്യാവശ്യം.കോടാനുക്കോടി ജനങ്ങളും ദുരിതാവസ്ഥയിലാണ്.ഈ അവസരത്തെ മറികടക്കാൻ മാസ്ക്കുക്കളും ഹാൻഡ് വാഷുകളും ഉപയോഗിക്കുന്നു .ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, സാമൂഹിക അകലം പാലിച്ചും, ഇടയ്ക്കിടയ്ക്ക് കണ്ണ്, മൂക്ക് എന്നിവ സ്പർശിക്കുന്നത് ഒഴിവാക്കുക ഇങ്ങനെയെല്ലാം ചെയ്യ്ത് നമുക്ക് ഈരോഗത്തെ തടയാം ഒപ്പം നമുക്ക് വേണ്ടി പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകരെയും ആരോഗ്യ പ്രവർത്തകരെയും ഓർത്തുകൊണ്ട് നല്ലൊരു നാളേക്ക് വേണ്ടി പ്രാർത്ഥിക്കാം.... ഭീതി വേണ്ട ജാഗ്രത മതി"
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം