ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ/അക്ഷരവൃക്ഷം/നല്ല അയൽക്കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48076 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= നല്ല അയൽക്കാർ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
48076 (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
<p>
<p>


ഒരു നാട്ടിൽ ഒരു കൃഷിക്കാരനും ഒരു കശാപ്പുകാരനും ഉണ്ടായിരുന്നു. ഇവർ അയൽവാസികളുമായിരുന്നു. കൃഷിക്കാരന്റെയും കശാപ്പുകാരന്റെയും ആൺമക്കൾ ഒരേ ക്ലാസ്സിലാണ് പഠിച്ചിരുന്നത്. ദീപു, അപ്പു എന്നിങ്ങനെയായിരുന്നു അവരുടെ പേരുകൾ. ദീപു അവന്റെ അച്ഛനെ കൃഷികളിൽ സഹായിക്കും. വൈകുന്നേരങ്ങളിൽ കൂട്ടുകാരൊത്തു കളിക്കും. ദീപുവിന്റെ വീട്ടിൽ അവർതന്നെയുണ്ടാക്കുന്ന ഭക്ഷ്യവിളകളായിരുന്നു കഴിച്ചിരുന്നത്. എന്നാൽ കശാപ്പുകാരന്റെ വീട്ടിൽ കൃഷി ഒന്നും ചെയ്തിരുന്നില്ല. അവർ അന്യദേശങ്ങളിലെ പച്ചക്കറിയെ ആശ്രയിച്ചായിരുന്നു കഴിഞ്ഞിരുന്നത്. അതിനാൽ മിക്ക ദിവസങ്ങളിലും അവരുടെ വീട്ടിൽ മാംസമായിരുന്നു ഭക്ഷണം.
ഒരു നാട്ടിൽ ഒരു കൃഷിക്കാരനും ഒരു കശാപ്പുകാരനും ഉണ്ടായിരുന്നു. ഇവർ അയൽവാസികളുമായിരുന്നു. കൃഷിക്കാരന്റെയും കശാപ്പുകാരന്റെയും ആൺമക്കൾ ഒരേ ക്ലാസ്സിലാണ് പഠിച്ചിരുന്നത്. ദീപു, അപ്പു എന്നിങ്ങനെയായിരുന്നു അവരുടെ പേരുകൾ. ദീപു അവന്റെ അച്ഛനെ കൃഷികളിൽ സഹായിക്കും. വൈകുന്നേരങ്ങളിൽ കൂട്ടുകാരൊത്തു കളിക്കും. ദീപുവിന്റെ വീട്ടിൽ അവർതന്നെയുണ്ടാക്കുന്ന ഭക്ഷ്യവിളകളായിരുന്നു കഴിച്ചിരുന്നത്. എന്നാൽ കശാപ്പുകാരന്റെ വീട്ടിൽ കൃഷി ഒന്നും ചെയ്തിരുന്നില്ല. അവർ അന്യദേശങ്ങളിലെ പച്ചക്കറിയെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. അതിനാൽ മിക്ക ദിവസങ്ങളിലും അവരുടെ വീട്ടിൽ മാംസമായിരുന്നു ഭക്ഷണം.<br>


ദീപുവുമായുള്ള കളിക്കിടെ അപ്പു ഒരു ദിവസം തല കറങ്ങി വീണു. പരിഭ്രാന്തരായ അവർ അപ്പുവിനെ ആശുപത്രിയിൽ കൊണ്ടുപോയി. പരിശോധനയ്ക്കിടെ, ഡോക്ടർ അവന്റെ ഭക്ഷണ കാര്യങ്ങളെക്കുറിച്ചു ചോദിച്ചറിഞ്ഞു. അവരുടെ ഭക്ഷണത്തിൽ പച്ചക്കറികൾ ഉൾപ്പെടുത്താറില്ലെന്ന് ഡോക്ടർക്കു ബോധ്യമായി. മരുന്നു നൽകി വീട്ടിലേക്കു പറഞ്ഞുവിടുമ്പോൾ, അപ്പുവിന് പോഷകാഹാരക്കുറവുണ്ടെന്നും ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കണമെന്നും ഡോക്ടർ നിർദ്ദേശിച്ചു.
ദീപുവുമായുള്ള കളിക്കിടെ അപ്പു ഒരു ദിവസം തല കറങ്ങി വീണു. പരിഭ്രാന്തരായ അവർ അപ്പുവിനെ ആശുപത്രിയിൽ കൊണ്ടുപോയി. പരിശോധനയ്ക്കിടെ, ഡോക്ടർ അവന്റെ ഭക്ഷണ കാര്യങ്ങളെക്കുറിച്ചു ചോദിച്ചറിഞ്ഞു. അവരുടെ ഭക്ഷണത്തിൽ പച്ചക്കറികൾ ഉൾപ്പെടുത്താറില്ലെന്ന് ഡോക്ടർക്കു ബോധ്യമായി. മരുന്നു നൽകി വീട്ടിലേക്കു പറഞ്ഞുവിടുമ്പോൾ, അപ്പുവിന് പോഷകാഹാരക്കുറവുണ്ടെന്നും ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കണമെന്നും ഡോക്ടർ നിർദ്ദേശിച്ചു.<br>


ഈ സംഭവത്തിനുശേഷം, കൃഷിക്കാരന്റെ കൃഷിസ്ഥലത്തെ പച്ചക്കറികൾ കശാപ്പുകാരന്റെ വീട്ടിലേക്കും കശാപ്പുകാരന്റെ വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങൾ കൃഷിക്കാരന്റെ വീട്ടിലേക്കും കൈമാറാൻ തുടങ്ങി. പോഷകങ്ങളടങ്ങിയ ആഹാരത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ അവർ ആരോഗ്യമുള്ളവരായിത്തീരുകയും പരസ്പരസഹായികളായി വർത്തിക്കുകയാൽ മാതൃകാ അയൽ്കകാരായി മാറുകയും ചെയ്തു.
ഈ സംഭവത്തിനുശേഷം, കൃഷിക്കാരന്റെ കൃഷിസ്ഥലത്തെ പച്ചക്കറികൾ കശാപ്പുകാരന്റെ വീട്ടിലേക്കും കശാപ്പുകാരന്റെ വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങൾ കൃഷിക്കാരന്റെ വീട്ടിലേക്കും കൈമാറാൻ തുടങ്ങി. പോഷകങ്ങളടങ്ങിയ ആഹാരത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ അവർ ആരോഗ്യമുള്ളവരായിത്തീരുകയും പരസ്പരസഹായികളായി വർത്തിക്കുകയാൽ മാതൃകാ അയൽക്കാരായി മാറുകയും ചെയ്തു.<br>
 
<b>ഗുണപാഠം: <i>ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സും ഉണ്ടാകൂ. അതിനു നമ്മുടെ ശരീരത്തിന് അനിവാര്യമായ ഒന്നാണ് രോഗപ്രതിരോധശേഷി. അതു വർദ്ധിപ്പിക്കാൻ മാംസാഹാരം മാത്രമല്ല, ധാരാളം പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.


ഗുണപാഠം: ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സും ഉണ്ടാകൂ. അതിനു നമ്മുടെ ശരീരത്തിന് അനിവാര്യമായ ഒന്നാണ് രോഗപ്രതിരോധശേഷി. അതു വർദ്ധിപ്പിക്കാൻ മാംസാഹാരം മാത്രമല്ല, ധാരാളം പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
</p>
{{BoxBottom1
{{BoxBottom1
| പേര്= ശിഖ  
| പേര്= ശിഖ  

08:20, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നല്ല അയൽക്കാർ

ഒരു നാട്ടിൽ ഒരു കൃഷിക്കാരനും ഒരു കശാപ്പുകാരനും ഉണ്ടായിരുന്നു. ഇവർ അയൽവാസികളുമായിരുന്നു. കൃഷിക്കാരന്റെയും കശാപ്പുകാരന്റെയും ആൺമക്കൾ ഒരേ ക്ലാസ്സിലാണ് പഠിച്ചിരുന്നത്. ദീപു, അപ്പു എന്നിങ്ങനെയായിരുന്നു അവരുടെ പേരുകൾ. ദീപു അവന്റെ അച്ഛനെ കൃഷികളിൽ സഹായിക്കും. വൈകുന്നേരങ്ങളിൽ കൂട്ടുകാരൊത്തു കളിക്കും. ദീപുവിന്റെ വീട്ടിൽ അവർതന്നെയുണ്ടാക്കുന്ന ഭക്ഷ്യവിളകളായിരുന്നു കഴിച്ചിരുന്നത്. എന്നാൽ കശാപ്പുകാരന്റെ വീട്ടിൽ കൃഷി ഒന്നും ചെയ്തിരുന്നില്ല. അവർ അന്യദേശങ്ങളിലെ പച്ചക്കറിയെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. അതിനാൽ മിക്ക ദിവസങ്ങളിലും അവരുടെ വീട്ടിൽ മാംസമായിരുന്നു ഭക്ഷണം.
ദീപുവുമായുള്ള കളിക്കിടെ അപ്പു ഒരു ദിവസം തല കറങ്ങി വീണു. പരിഭ്രാന്തരായ അവർ അപ്പുവിനെ ആശുപത്രിയിൽ കൊണ്ടുപോയി. പരിശോധനയ്ക്കിടെ, ഡോക്ടർ അവന്റെ ഭക്ഷണ കാര്യങ്ങളെക്കുറിച്ചു ചോദിച്ചറിഞ്ഞു. അവരുടെ ഭക്ഷണത്തിൽ പച്ചക്കറികൾ ഉൾപ്പെടുത്താറില്ലെന്ന് ഡോക്ടർക്കു ബോധ്യമായി. മരുന്നു നൽകി വീട്ടിലേക്കു പറഞ്ഞുവിടുമ്പോൾ, അപ്പുവിന് പോഷകാഹാരക്കുറവുണ്ടെന്നും ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കണമെന്നും ഡോക്ടർ നിർദ്ദേശിച്ചു.
ഈ സംഭവത്തിനുശേഷം, കൃഷിക്കാരന്റെ കൃഷിസ്ഥലത്തെ പച്ചക്കറികൾ കശാപ്പുകാരന്റെ വീട്ടിലേക്കും കശാപ്പുകാരന്റെ വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങൾ കൃഷിക്കാരന്റെ വീട്ടിലേക്കും കൈമാറാൻ തുടങ്ങി. പോഷകങ്ങളടങ്ങിയ ആഹാരത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ അവർ ആരോഗ്യമുള്ളവരായിത്തീരുകയും പരസ്പരസഹായികളായി വർത്തിക്കുകയാൽ മാതൃകാ അയൽക്കാരായി മാറുകയും ചെയ്തു.
ഗുണപാഠം: ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സും ഉണ്ടാകൂ. അതിനു നമ്മുടെ ശരീരത്തിന് അനിവാര്യമായ ഒന്നാണ് രോഗപ്രതിരോധശേഷി. അതു വർദ്ധിപ്പിക്കാൻ മാംസാഹാരം മാത്രമല്ല, ധാരാളം പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ശിഖ
9 B ഗവ. ഹയർസെക്കണ്ടറി സ്കൂൾ വെട്ടത്തൂർ
മേലാറ്റൂർ ഉപജില്ല
വണ്ടൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ