"ഗവ. ഈസ്റ്റ് എച്ച്.എസ്സ്. മൂവാറ്റുപുഴ/അക്ഷരവൃക്ഷം/എന്റെ മണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= എന്റെ മണ്ണ് | color= 4 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 | | color= 4 | ||
}} | }} | ||
<center> <poem> | |||
ഇതു ധര സർവ്വം സഹയായ ഭൂമി | |||
ഇവളെന്റെ കാമുകി മാത്രമല്ല | |||
ജീവിതപ്പെരുമതൻ പുകിലുകൾപാടുന്നവൾ | |||
കെടാവിളക്കു പോൽ മക്കളെ കാത്തുപോരുന്നവൾ | |||
ഉയിരുകൾക്കെന്നും ഊർജരേണു | |||
ഒരിക്കലും മായാത്ത സ്നേഹബിന്ദു | |||
ഇവളെന്റെ ചാരുത മാത്രമല്ല | |||
സ്നിഗ്ദ്ധ ഭാവത്തിന്റെ കൊടുമുടി കേറി | |||
താങ്ങായി തണലായി മാറിയോൾ | |||
എന്റെ സർവ്വതും മണ്ണു തന്നെ | |||
എന്നെ ചിരിപ്പിച്ച കരയിച്ച സകലതും | |||
അവളും ഞാനും ഒന്നായിരിക്കട്ടേ | |||
</poem> </center> |
22:00, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ മണ്ണ്
ഇതു ധര സർവ്വം സഹയായ ഭൂമി |