"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''കൊറോണയെ നേരിടാം '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 20: വരി 20:
  നന്നായി വിജയം നന്നായി വരിക്കും.
  നന്നായി വിജയം നന്നായി വരിക്കും.
</poem> </center>
</poem> </center>
{{BoxBottom1
| പേര്= രോഹിണി പി ബി
| ക്ലാസ്സ്=  6B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എസ്.എൻ.വി.എച്ച്.എസ്.എസ്,ആനാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42001
| ഉപജില്ല=നെടുമങ്ങാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തിരുവനന്തപുരം 
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

21:22, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയെ നേരിടാം

കൊറോണ ലോകം കീഴടക്കും കാലം,
മനുഷ്യരെല്ലാരും ഒത്തുചേരും
ആളുകളുമില്ല ബഹളമില്ല
ഒട്ടുമില്ല വട്ടംകൂടിയിരിക്കുവാനും കുടിച്ചിടാനും
നാട്ടിൻപുറങ്ങളിൽ ആരുമില്ല
ഫാസ്റ്റ് ഫുഡ് കഴിക്കുന്ന ചങ്ങാതിമാർക്ക്
കഞ്ഞിയായാലും മതി
കല്യാണത്തിന് ആഡംബരമില്ല
റോഡിൽ ജാഥയില്ല
കല്ലെറിയാനും ആരുമില്ലെന്നുള്ള
തോന്നലില്ല,നേരമില്ലെന്ന പരാതിയില്ല
എല്ലാവരും വീട്ടിൽത്തന്നെയിരുന്നാൽ
കോറോണയെന്ന കള്ളൻ തളർന്നു വീഴും
എല്ലാവരും ഒന്നായിനിന്നാൽ
 നന്നായി വിജയം നന്നായി വരിക്കും.

രോഹിണി പി ബി
6B എസ്.എൻ.വി.എച്ച്.എസ്.എസ്,ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത