"എം ആർ എസ്സ്.വി എച്ച്.എസ്സ്. മഴുവന്നൂർ/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
പേര്= അപർണ മനോജ്
|പേര്= അപർണ മനോജ്
| ക്ലാസ്സ്= 10    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 10    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

21:09, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മ

നര വീണു അമ്മ തൻ തലയിൽ
നുര നീർന്നു അമ്മതൻ മാറിൻ
കവിൾത്തടമൊട്ടി കുഴിത്തടമായ്
കൺപോള ചിമ്മുന്നതറിയാതെയായ്
ഇരുകാലിൽ മെല്ലെ നടക്കുവാനായ്
ഇറയത്ത് ചാരിയ കോലു കാണാം
പണ്ടൊക്കെ എന്നമ്മ കഥ പറയും
പാണ്ടിക്കാർ പിള്ളേരെ കട്ടകഥ
പാടത്ത് കൊയ്ത്തിനു പാട്ടും പാടും
പുന്നെല്ലിടിച്ചമ്മ അവലു തരും
അമ്മതൻ വിരലിലെ തുമ്പിയായി
ആ മനം പോലെ പറന്നു ഞാനും
ആവാത്ത നാളിൽ അമ്മയ്കായി
ആവതെല്ലാം ഞാൻ കരുതി വയ്കും
നരയുള്ള തലയിൽ തലോടി ഞാനും
അമ്മതൻ ഉണ്ണിയായ് ചേർന്നു നിൽക്കും

അപർണ മനോജ്
10 എം ആർ എസ് വി ഹൈ സ്കൂൾ മഴുവന്നൂർ
മുവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത