"എസ്സ്.വി.എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.. ഇടനാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/ ഒരുമയോടെ| ഒരുമയോടെ]] | *[[{{PAGENAME}}/ ഒരുമയോടെ| ഒരുമയോടെ]] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/അതിജീവനം |അതിജീവനം ]] | ||
{{BoxTop1 | |||
| തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
പ്രതിരോധിക്കാം,അതിജീവിക്കാം. | |||
നമ്മുടെ നാടിനെ കരകേറ്റാം | |||
അകലെ ഇരുന്നും പൊരുതി നേടാം | |||
ആരോഗ്യത്തിൻ പൊൻപുലരി | |||
ലോകത്തിൻ്റെ ശിരസ്സ് മുഴുവൻ | |||
പടന്നു പിടിച്ചൊരു മഹാമാരി | |||
ആയിരമായിര മനുഷ്യജീവൻ | |||
പൊലിഞ്ഞു വീണു പലകോണിൽ | |||
ദീനത്തിൻ്റെ കെടുതിയിൽ നിന്ന് | |||
പൊരുതി കയറാം നമുക്കിന്ന് | |||
മാസ്ക്കുകൾ ധരിക്കാം അകലം കാക്കാം | |||
കൊറോണയെ നമുക്ക് പടികടത്താം | |||
കൈ കഴുകാം ശുചിത്വം കാക്കാം | |||
വീട്ടിൽ ഇരിക്കാം മടിയാതെ | |||
ഒന്ന് ചേർന്ന് രസിക്കാതെ | |||
ദൂരം കാക്കാം മനസ്സ് ചേർക്കാം | |||
വീട്ടിൽ ഇരിക്കാം പ്രതിരോധിക്കാം | |||
മഹാമാരി പടരാതെ കാക്കാം | |||
ഏക മനസ്സായി പോരാടാം | |||
തകർത്തെറിയാം ഈ വിപത്തിനെ. | |||
</poem> </center> | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്=അഭിഷേക് . ജി | |||
| ക്ലാസ്സ്= 8 A<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എസ് വി എൻ എസ് എസ് എഛ് എസ് ഇടനാട്,രാമപുരം,കോട്ടയം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 31063 | |||
| ഉപജില്ല= രാമപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോട്ടയം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
07:57, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അതിജീവനം
പ്രതിരോധിക്കാം,അതിജീവിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ