"പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sindhuarakkan|തരം=കഥ}}

14:30, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ


‍ഞാൻ കൊറോണ വൈറസ്.ഞാൻ എല്ലാവരുടെയും ശരീര‌‌ത്തിൽ പെട്ടെന്ന് കയറിക്കൂടും.എന്നെ പേടിച്ച് എല്ലാവരും വീട്ടിൽത്തന്നെ കഴിയുന്നു.അത്യാവശ്യകാര്യങ്ങൾക്ക് പുറത്ത് പോകുമ്പോൾ മനുഷ്യർ എന്നെ ഭയന്ന് മാസ്ക് ധരിക്കുന്നു.കുറെ മനുഷ്യരുടെ ഉള്ളിൽ ‍ ഞാൻ കയറിയതിനാൽ അവർ ഐസൊലേഷൻ വാർഡിലായിരിക്കുന്നു.‍‍ഞാൻ ഓരോരുത്തരെയായി കൊന്നൊടുക്കുക യാണ്.ലോകത്തിലെ മനുഷ്യരെല്ലാം ‍ ഞാനില്ലാതാവാൻ ആഗ്രഹിക്കുന്നു.

നീലാൻജന
2.എ പാപ്പിനിശ്ശേരി വെസ്ററ്. എൽ .പി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ