"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) (താൾ ശൂന്യമാക്കി) |
Sathish.ss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അതിജീവനം | color=2 }} <center> <poem> മാനവരൊക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=അതിജീവനം | |||
| color=2 | |||
}} | |||
<center> <poem> | |||
മാനവരൊക്കെയും നിദ്രാവിഹീനരായി | |||
രാഷ്ട്രത്തലവരോ അതിലേറെ ദുഖിതർ. | |||
വമ്പുകാണിക്കുന്ന സമ്പന്നർ പോലുമീ- | |||
ക്കൊറോണതൻ മുന്നിൽ കുമ്പിടുമ്പോൾ | |||
മരണഭീതിയാലക്കരങ്ങൾക്ക് നേട്ടങ്ങളൊന്നുമേ നേട്ടങ്ങളല്ലപോലും | |||
ആയുരാരോഗ്യങ്ങൾ വീണ്ടെടുക്കാനിന്നാർജിച്ച | |||
ശേഷികളൊന്നും അത്താണിയല്ലപോലും | |||
അവിടല്ലോ ഇക്കൊച്ചു കേരളം വീണ്ടും ലോകർക്കഭിമാനമായിടുന്നു. | |||
സമ്പത്തും പത്രാസുമൊന്നുമില്ലാതെ | |||
ഒരുമയാൽ നേടുമിപ്പെരുമ;കേരളപ്പെരുമ തന്നെ | |||
പ്രളയവും നിപ്പയും തളർത്താത്ത നാടിതാ | |||
ഒത്തൊരുമിച്ചു ഭയാശങ്കയില്ലാതെ ജാഗ്രത കൈക്കൊണ്ട് | |||
അകറ്റിടും ചെറുത്തിടും തുരത്തിടുമിക്കൊറോണയെ | |||
ചങ്ങലക്കെട്ടുകളൊന്നൊഴിയാതെ മുറിച്ചു | |||
നാമിന്നു സ്നേഹമതിലുകൾ തീർത്തിടുന്നു. | |||
കൃഷിയും യോഗയും ശീലമാക്കി, സർഗ്ഗരചനകൾ | |||
ചോർന്നിടാതെ ലോക്ക്ഡൗൺ കാലവും ധന്യമാക്കി | |||
മനതാരിലാശകൾ കൊഴിയാതെ നോക്കണം | |||
പ്രത്യാശതൻ തേരിലേറി മുന്നേറാം കൂട്ടരേ...... | |||
വേണം നമുക്കിന്ന് മനസും ഒപ്പം മാസ്കും | |||
ഒരുമതൻ ചിറകിലേറി തുരത്തിടാം | |||
ഒരു ഫീനിക്സ് പക്ഷിപോൽ ഉയർത്തെണീറ്റിടാം...... | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്=ആര്യശ്രീ വി എൽ | |||
| ക്ലാസ്സ്=8 A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ജി ജി എച്ച് എസ്സ് എസ്സ് മിതൃമ്മല | |||
| സ്കൂൾ കോഡ്=42027 | |||
| ഉപജില്ല=പാലോട് | |||
| ജില്ല=തിരുവനന്തപുരം | |||
| തരം= കവിത | |||
| color=2 | |||
}} | |||
{{Verification|name=Sathish.ss|തരം=കവിത}} |
18:40, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അതിജീവനം
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത