"എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/ഒരു പരിസ്ഥിതി കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരു പരിസ്ഥിതി കവിത <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്

22:41, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു പരിസ്ഥിതി കവിത

കാവും കുളങ്ങളും കായലോളങ്ങൾ കാതിൽ ചിലമ്പുന്ന കാറ്റും
കാടുകൾക്കുള്ളിലെ സസ്യ വൈവിധ്യവും
ഭൂതകാലത്തിന് സാക്ഷ്യം
   അമ്മയാം വിശ്വപ്രകൃതിയിൽ
   നമ്മൾക്ക് തന്ന സൗഭാഗ്യങ്ങൾ
  നന്ദി ഇല്ലാതെ തിരസ്കരിച്ചു നമ്മൾ നന്മ മനസ്സില്ലാത്തവർ
  മുത്തിനെ പോലും കരിക്കട്ട ആയി കണ്ട്
     ബുദ്ധിയില്ലാത്തവർ നമ്മൾ
മുഗ്ദ്ധസൗന്ദര്യത്തെ വൈരുദ്ധ്യം ആക്കുവാൻ
    ഒപ്പം ചേർന്നവർ നമ്മൾ
    മാപ്പ് ചോദിക്കാം
      മാപ്പ് ചോദിക്കാം
 

ഡോൺ പി
3 B എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്.
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്