"എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/കൃതജ്ഞത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൃതജ്ഞത <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:


<center> <poem>
<center> <poem>
ഞാനൊരു മഹത്തായ രോഗമാണ്..
<big>ഞാനൊരു മഹത്തായ രോഗമാണ്..
ഞാനൊരു വലിയ ദുരന്തമാണ്..
ഞാനൊരു വലിയ ദുരന്തമാണ്..
മനുഷ്യരെയെല്ലാം കൊന്നൊടുക്കും..
മനുഷ്യരെയെല്ലാം കൊന്നൊടുക്കും..
വരി 24: വരി 24:
എന്നെയീ ലോകത്ത് പരിചിതനാക്കിയ..
എന്നെയീ ലോകത്ത് പരിചിതനാക്കിയ..
മനുഷ്യാ  നിനക്കെന്റെ ഹൃദയത്തിനുള്ളിൽ...
മനുഷ്യാ  നിനക്കെന്റെ ഹൃദയത്തിനുള്ളിൽ...
നിറഞ്ഞുകവിഞ്ഞ കൃതജ്ഞതയേകുന്നു...
നിറഞ്ഞുകവിഞ്ഞ കൃതജ്ഞതയേകുന്നു...</big>
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1

17:36, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൃതജ്ഞത

ഞാനൊരു മഹത്തായ രോഗമാണ്..
ഞാനൊരു വലിയ ദുരന്തമാണ്..
മനുഷ്യരെയെല്ലാം കൊന്നൊടുക്കും..
ജീവി വർഗ്ഗങ്ങൾക്കും ഭീഷണി ഞാൻ...
ചൈനയും യു.എസും ജർമ്മനിയും...
ഇറ്റലി സ്പെയിനും ജപ്പാനുമൊക്കെ...
എന്നുടെ മുന്നിൽ പകച്ചു നിൽപ്പൂ..
എതിരിടാനാവാതെ കുഴഞ്ഞു നിൽപ്പൂ...
അഹങ്കാരിയായ മനുഷ്യനെ തീർക്കാൻ...
ഇനിയുമൊരുപാട് ദുരന്തങ്ങളെത്തും...
സത്യവും ഒരുമയും സ്നേഹവും ശുചിത്വവും -
പിന്നെ, പ്രകൃതിക്കിണങ്ങുന്ന ജീവിതവും...
ഞങ്ങളെ തടയാനുതകുന്ന ഭേഷജം...
ഇതുപോലെ ഭൂമിയിൽ പലതുണ്ട് മർത്യാ...
ദുര മൂത്ത നീയതു കാണുന്ന നാളിലേ..
അവനിയിൽ മനുജന് നിത്യതയുള്ളൂ..
കിരീടമെന്ന വിശേഷണത്താൽ..
എന്നെയീ ലോകത്ത് പരിചിതനാക്കിയ..
മനുഷ്യാ നിനക്കെന്റെ ഹൃദയത്തിനുള്ളിൽ...
നിറഞ്ഞുകവിഞ്ഞ കൃതജ്ഞതയേകുന്നു...

അദ്വൈത്.എസ്.രാജ്
5 എ പി.സി.പാലം എ.യു.പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത