"എ.യു.പി.എസ്.വള്ളിക്കോട്/അക്ഷരവൃക്ഷം/അഭിമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട് = അഭിമുഖം | color= 2 <!-- color - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.)No edit summary |
||
| വരി 33: | വരി 33: | ||
കുട്ടി: ഹഹഹാ, ഗോ കൊറോണ, കോറോണാ ഗോ. | കുട്ടി: ഹഹഹാ, ഗോ കൊറോണ, കോറോണാ ഗോ. | ||
{{BoxBottom1 | |||
| പേര്= Aradhya| ക്ലാസ്സ്= 1 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എ.യു.പി.എസ്.വള്ളിക്കോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 21641 | |||
| ഉപജില്ല= പാലക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= പാലക്കാട് | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
Aradhya | Aradhya | ||
Standard 1 | Standard 1 | ||
AUPSVALLIKKODE | AUPSVALLIKKODE | ||
11:32, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അഭിമുഖം
അഭിമുഖം കുട്ടി: ഹേ കൊറോണേ, നിന്റെ കഥയെല്ലാം ഞാൻ അറിഞ്ഞു. എന്തിനു നീ ഞങ്ങളെ കഷ്ടപെടുത്താൻ വന്നു? കൊറോണ : നിങ്ങൾ തന്നെ അല്ലേ എന്നെ വിളിച്ചുവരുത്തിയത്? കുട്ടി: നീ പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല. കൊറോണ: നിങ്ങളുടെ ജീവിതരീതി ആണ് എന്റെ ജനനത്തിന് കാരണം. മൃഗങ്ങളിൽ മാത്രമായി ഒതുങ്ങി നിന്നിരുന്ന എന്നെ അവരിൽ നിന്നും നിങ്ങളിലേക്ക് പടർന്നത് ഇത് ഒന്ന് കൊണ്ട് മാത്രമാണ്. കുട്ടി: ശെരി, പക്ഷേ നീ കാരണം എത്ര പേരാണ് മരിച്ചത്. ചെറിയ കുഞ്ഞുങ്ങൾ വരെ ഇതിൽ പെടും. ഇവരൊക്കെ എന്ത് തെറ്റാണു ചെയ്തത്. ഇത് മനസ്സിലാക്കി നിനക്ക് തിരിച്ചു പൊക്കൂടെ. കൊറോണ: എല്ലാം ശെരിയാണ്. പക്ഷേ ഇതിൽ ഞാൻ നിസ്സഹായൻ ആണ്. കുട്ടി: അപ്പൊ ഞങ്ങളെ മൊത്തം നീ ഇല്ലാതാക്കും എന്നാണോ ഉദ്ദേശിക്കുന്നത്. കൊറോണ: എന്നെ പ്രതിരോധിക്കാനും തുരത്താനും നിങ്ങളെക്കൊണ്ട് സാധിക്കും. ഏതായാലും എന്നെ ഇല്ലാതാക്കാനുള്ള മരുന്ന് കണ്ടുപിടിച്ചിട്ടില്ല ഇതുവരെ. പക്ഷേ എന്നെ തുരത്താൻ ഉള്ള വഴികൾ വേറെയും ഉണ്ടല്ലോ കുട്ടി: ഹാ, ഞാനറിഞ്ഞു. സാമൂഹിക അകലം പാലിക്കുക പിന്നെ സോപ്പ്, ഹാൻഡ് വാഷ് എന്നിവ ഉപയോഗിച്ച് ഇടയ്ക്ക് ഇടയ്ക്ക് കയ്യുകൾ കഴുകി വൃത്തിയായി സൂക്ഷിക്കുക. പുറത്ത് ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുക. ഇവയൊക്കെ അല്ലെ.
കൊറോണ: കൊള്ളാം. എന്നെ തുരത്തിയെ അടങ്ങൂ അല്ലേ. കുട്ടി: ഞങ്ങൾക്ക് ആ പഴയ കളിയും ചിരിയും ഒക്കെ തിരിച്ച് വേണം അതിന് നീ പോവുക തന്നെ വേണം. അതിന് ഈ കാര്യങ്ങളെല്ലാം ഞങ്ങൾ ചെയ്തേ മതിയാവൂ. കൊറോണ: നമുക്ക് നോക്കാം കുട്ടി: ഹഹഹാ, ഗോ കൊറോണ, കോറോണാ ഗോ.
Aradhya Standard 1 AUPSVALLIKKODE |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ