"എസ് എൻ ട്രസ്ട് എച്ച് എസ്സ് എസ്സ് ചാത്തന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വിശ്വഗുരുവായ ശ്രീ നാരായണ ഗുരുവിന്റെ  
വിശ്വഗുരുവായ ശ്രീ നാരായണ ഗുരുവിന്റെ നാമധേയത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയും മുന്‍ കേരള സംസ്ഥാന മുഖ്യമന്ത്രിയുമായ ശ്രീ. ആര്‍. ശങ്കര്‍ ആണ് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി  1952 ആഗസ്ത് 18 ന് ശ്രീ നാരായണ ട്രസ്റ്റ് രൂപീകരിച്ചത്. ശ്രീ നാരായണ ട്രസ്റ്റിന്റെ അധീനതയിലുള്ള ശ്രീ നാരായണ കോളേജുകളില്‍ നിന്നും പ്രീ ഡിഗ്രി വേര്‍പെടുത്തിയപ്പോള്‍ പകരമായി പ്ലസ്സ് 2 കോഴ്സുകള്‍ ആരംഭിക്കുന്നതിനുവേണടി സംസ്ഥാന സര്‍ക്കാരിന് ബഹുമാനപ്പെട്ട ശ്രീ നാരായണ ട്രസ്റ്റ് സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശന്‍ സ്ക്കൂളുകള്‍ അനുവദിക്കുന്നതിനുവേണ്ടി അപേക്ഷ നല്‍കി.




26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/86308" എന്ന താളിൽനിന്ന് ശേഖരിച്ചത്