"എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ അമ്പിളി മുത്തശ്ശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്പിളി മുത്തശ്ശൻ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

19:10, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്പിളി മുത്തശ്ശൻ

വിണ്ണിലുണ്ടൊരു മുത്തശ്ശൻ
അമ്പിളി മുത്തശ്ശൻ
സന്ധ്യ മയങ്ങും നേരത്ത്
പുഞ്ചിരി തൂകും മുത്തശ്ശൻ
താരകകുഞ്ഞുങ്ങൾക് കൂട്ടായി
വിണ്ണിലിരിക്കും മുത്തശ്ശൻ
നേരം പുലരാറാകുമ്പോൾ
ഓടിമറയും മുത്തശ്ശൻ
എന്റെ അമ്പിളി മുത്തശ്ശൻ

Avani. S
6 D എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത