"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 52: | വരി 52: | ||
വികസിക്കുന്നതിന് സ്ഥലപരിമിതി മാത്രമാണ് തടസ്സമുയര്‍ത്തുന്നത്. | വികസിക്കുന്നതിന് സ്ഥലപരിമിതി മാത്രമാണ് തടസ്സമുയര്‍ത്തുന്നത്. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
രണ്ടു നിലകളിലായി പ്രവര്‍ത്തിക്കുന്ന മുഖ്യകെട്ടിടവും ശതാബ്ദി സ്മാരകമായി പണിചെയ്ത എല്‍.പി സ്ക്കൂള് കെട്ടിടത്തിന്റെ 3ാം നിലയും ചേര്‍ന്നതാണ് സേക്രട്ട് ഹാര്‍ട്ട് ഹൈസ്ക്കൂളിന്റെ പഠനപ്രവര്‍ത്തനങ്ങള്‍ക്കുളള സ്ഥലം. പ്രൈമറി വിഭാഗത്തില്‍ 9ും. ഹൈസ്ക്കൂള് വിഭാഗത്തില്‍ 14 ഡിവിഷനുകളുമുണ്ട്. സയന്‍സ് ലാബ് ,കമ്പ്യൂട്ടര്‍ ലാബ്,ലൈബ്രറി, ഉച്ചഭക്ഷണ പാചകശാല ഇവയും നല്ലരീതിയില്‍ സംരക്ഷിക്കപ്പെടുന്നു. കുടിവെളളം,ടോയ്ലറ്റ് സൗകര്യങ്ങളുും | രണ്ടു നിലകളിലായി പ്രവര്‍ത്തിക്കുന്ന മുഖ്യകെട്ടിടവും ശതാബ്ദി സ്മാരകമായി പണിചെയ്ത എല്‍.പി സ്ക്കൂള് കെട്ടിടത്തിന്റെ 3ാം നിലയും ചേര്‍ന്നതാണ് സേക്രട്ട് ഹാര്‍ട്ട് ഹൈസ്ക്കൂളിന്റെ പഠനപ്രവര്‍ത്തനങ്ങള്‍ക്കുളള സ്ഥലം. പ്രൈമറി വിഭാഗത്തില്‍ 9ും. ഹൈസ്ക്കൂള് വിഭാഗത്തില്‍ 14 ഡിവിഷനുകളുമുണ്ട്. സയന്‍സ് ലാബ് ,കമ്പ്യൂട്ടര്‍ ലാബ്,ലൈബ്രറി, ഉച്ചഭക്ഷണ പാചകശാല ഇവയും നല്ലരീതിയില്‍ സംരക്ഷിക്കപ്പെടുന്നു. കുടിവെളളം,ടോയ്ലറ്റ് സൗകര്യങ്ങളുും ലഭ്യമാക്കിയിട്ടുണ്ട് | ||
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
ഗൈഡ്സ് പ്രസ്ഥാനം: വര്‍ഷം തോറും രാഷ്ട്രപതി ,രാജ്യപുരസ്കാര്‍ അവാര്‍ഡുകള്‍ക്ക് അര്‍ഹത നേടുന്നു. 2009 ല്‍ ഗൈഡ് കാപ്റ്റ്യന് ശ്രീമതി .സി.എ.ത്രേസ്യാമ്മയ്ക്ക് സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് നേടി. | |||
* എന്‍.സി.സി. | * എന്‍.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. |
21:54, 21 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി | |
---|---|
വിലാസം | |
fg thalassery ജില്ല | |
സ്ഥാപിതം | 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | thalassery |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-11-2009 | Shghs thalassery |
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന് ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന് എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഉത്തര മലബാറിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി അപ്പസ്തോലിക്ക് കാര്‍മ്മല്‍ സന്യാസിനികള്‍ പടത്തുയര്‍ത്തിയ സ്ഥാപനമാണ് തലശ്ശേരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്ക്കുള്. 1886 ഏപ്രില്‍ 1 നു 52 കുട്ടികളുമായി ആരംഭിച്ച വിദ്യാലയത്തിന്റെ കളിത്തൊട്ടില്‍ സ്റ്റെല്ലാ മാരിസ് എന്ന ഭവനമായിരുന്നു. 1986 ല്‍ ശതാബ്ദി ആഘോഷിച്ചു സ്ഥാപനം. 125 വര്ഷത്തോളമടുക്കുന്നു.1971 ല്‍ ഹെഡ് മിസ്ട്രായിുരുന്ന മദര്‍ തിയോഡോഷ്യക്ക് പത്മശ്രീ അവാര്‍ഡ് ലഭിച്ചിരുന്നു. എന്നതിനോടൊപ്പം വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുതുനൂറ്റാണ്ടിലും മൂല്യവത്തായി തുടരുന്നതിന്റെ തെളിവാണ് സ്ക്കൂള് ഗൈഡ് ക്യാപ്റ്റന്‍ ശ്രീമതി .സി.എ.ത്രേസ്യാമ്മയ്ക്ക് ഈ വര്‍ഷം കൈവന്നിരിക്കുന്ന സംസ്ഥാന അദ്ധ്യാപക അവാര്‍ഡ്. 1980 മുതല്‍ അദ്ധ്യാപക രക്ഷാകര്‍തൃ സമിതി വിദ്യാലയത്തിന്റെ എല്ലാ മേഖലകളിലും സഹകരിച്ച് ഉല്ക്കര്ഷത്തിനായി പ്രവര്‍ത്തിക്കുന്നു. 1984 ല്‍ സിസി മാത്യു നേടിയ 6ാം റാങ്ക് മുതല്‍ സംസ്ഥാന തലത്തില്‍ ഗ്രേഡ് സമ്പ്രദായം ആരംഭിക്കുന്നതുവരെ തുടര്‍ന്ന നേട്ടം വിജയശതമാനത്തിലും A+ കാരുടെ എണ്ണത്തിിലും ക്രമാനുഗതമായ വര്‍ദ്ധനവോടുക്കൂടി തന്നെ തുടരുന്നു എന്നത് ചാരിിതാര്‍ത്ഥ്യദായകമാ ണ്. മാറിവരുന്ന വിദ്യാഭ്യാസപ്രിക്രിയകള്‍ക്കും ആവശ്യമായ രീതിയില്‍ വികസിക്കുന്നതിന് സ്ഥലപരിമിതി മാത്രമാണ് തടസ്സമുയര്‍ത്തുന്നത്.
ഭൗതികസൗകര്യങ്ങള്
രണ്ടു നിലകളിലായി പ്രവര്‍ത്തിക്കുന്ന മുഖ്യകെട്ടിടവും ശതാബ്ദി സ്മാരകമായി പണിചെയ്ത എല്‍.പി സ്ക്കൂള് കെട്ടിടത്തിന്റെ 3ാം നിലയും ചേര്‍ന്നതാണ് സേക്രട്ട് ഹാര്‍ട്ട് ഹൈസ്ക്കൂളിന്റെ പഠനപ്രവര്‍ത്തനങ്ങള്‍ക്കുളള സ്ഥലം. പ്രൈമറി വിഭാഗത്തില്‍ 9ും. ഹൈസ്ക്കൂള് വിഭാഗത്തില്‍ 14 ഡിവിഷനുകളുമുണ്ട്. സയന്‍സ് ലാബ് ,കമ്പ്യൂട്ടര്‍ ലാബ്,ലൈബ്രറി, ഉച്ചഭക്ഷണ പാചകശാല ഇവയും നല്ലരീതിയില്‍ സംരക്ഷിക്കപ്പെടുന്നു. കുടിവെളളം,ടോയ്ലറ്റ് സൗകര്യങ്ങളുും ലഭ്യമാക്കിയിട്ടുണ്ട് ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
ഗൈഡ്സ് പ്രസ്ഥാനം: വര്‍ഷം തോറും രാഷ്ട്രപതി ,രാജ്യപുരസ്കാര്‍ അവാര്‍ഡുകള്‍ക്ക് അര്‍ഹത നേടുന്നു. 2009 ല്‍ ഗൈഡ് കാപ്റ്റ്യന് ശ്രീമതി .സി.എ.ത്രേസ്യാമ്മയ്ക്ക് സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് നേടി.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | റവ. ടി. മാവു |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാന്‍ |
1942 - 51 | ജോണ്‍ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബന്‍ |
1961 - 72 | ജെ.ഡബ്ലിയു. സാമുവേല്‍ |
1972 - 83 | കെ.എ. ഗൗരിക്കുട്ടി |
1983 - 87 | അന്നമ്മ കുരുവിള |
1987 - 88 | എ. മാലിനി |
1989 - 90 | എ.പി. ശ്രീനിവാസന് |
1990 - 92 | സി. ജോസഫ് |
1992-01 | സുധീഷ് നിക്കോളാസ് |
2001 - 02 | ജെ. ഗോപിനാഥ് |
2002- 04 | ലളിത ജോണ്‍ |
2004- 05 | വല്‍സ ജോര്‍ജ് |
2005 - 08 | സുധീഷ് നിക്കോളാസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.