"സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്.എസ്. ചങ്ങനാശ്ശേരി/അക്ഷരവൃക്ഷം/എന്റെ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

11:05, 27 ജനുവരി 2023-നു നിലവിലുള്ള രൂപം

എന്റെ കേരളം

പരശുരാമൻ മഴുവെറിഞ്ഞ
പുണ്യഭൂമി കേരളം
മാവേലി നാടുവാണ
സുന്ദരമാം കേരളം

ഓണനാളിൽ തുമ്പിതുള്ളി
ഉണരുന്ന കേരളം
കഥകളിയും തുള്ളൽപ്പാട്ടും
മുഴുങ്ങുന്ന കേരളം

തെയ്യം തുള്ളണ കണ്ടൂല്ലേ
പൂത്തിരുവാതിര കണ്ടൂല്ലേ
ചുണ്ടൻവള്ളം താളത്തിൽ പോകുമ്പോൾ
ആർപ്പുവിളിക്കുമെൻ കേരളം

ജെഫ് ജോസഫ് രാജ്
6 എ എസ് ബി എച്ച് എസ് എസ് ചങ്ങനാശ്ശേരി
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 27/ 01/ 2023 >> രചനാവിഭാഗം - കവിത