"കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/കൊറോണ ....കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 18: വരി 18:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= വിഷ്ണുപ്രകാശ്.ടി.സി
| പേര്= വിഷ്ണുപ്രകാശ് ടി. സി.
| ക്ലാസ്സ്=  5 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  5 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം   
| പദ്ധതി= അക്ഷരവൃക്ഷം   
വരി 24: വരി 24:
| സ്കൂൾ=  കൂത്തുപറമ്പ യുപി  ,കണ്ണൂർ  കൂത്തുപറമ്പ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  കൂത്തുപറമ്പ യുപി  ,കണ്ണൂർ  കൂത്തുപറമ്പ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14664
| സ്കൂൾ കോഡ്= 14664
| ഉപജില്ല=      കൂത്തുപറമ്പ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=      കൂത്തുപറമ്പ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ  
| ജില്ല=  കണ്ണൂർ  
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   

16:39, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ ....കൊറോണ

കൊറോണയുണ്ടത്രേ കൊറോണയിപ്പോൾ
കൊടും ഭീകരനായൊരു കൃമികീടം
അഖിലാണ്ഡലോകവും വിറപ്പിച്ചു കൊണ്ടവൻ
അതി ശീക്രം പരക്കുന്നു കാട്ടുതീയായി
വിദ്യയിൽ കേമനാം മാനവ രൊക്കെയും
വൈറസ് കോറോണയെ ഭയന്നങ്ങനെ
വിരസതയൊട്ടുമേ പിടികൂടാതവൻ
വിലസുന്നു ലോകത്തിൻ ഭീഷണിയായ്
പൊരുതുന്നു ആതുര സേവകരും
വൈറസ് കൊറോണയെ കൊന്നൊടുക്കാൻ
ബോധവാൻമാരാകുവിൻ മാനവരെ
കൊറോണയിൽ നിന്നുമാ മുക്തി നേടാൻ
 

വിഷ്ണുപ്രകാശ് ടി. സി.
5 A കൂത്തുപറമ്പ യുപി ,കണ്ണൂർ കൂത്തുപറമ്പ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത