കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/കൊറോണ ....കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ....കൊറോണ

കൊറോണയുണ്ടത്രേ കൊറോണയിപ്പോൾ
കൊടും ഭീകരനായൊരു കൃമികീടം
അഖിലാണ്ഡലോകവും വിറപ്പിച്ചു കൊണ്ടവൻ
അതി ശീക്രം പരക്കുന്നു കാട്ടുതീയായി
വിദ്യയിൽ കേമനാം മാനവ രൊക്കെയും
വൈറസ് കോറോണയെ ഭയന്നങ്ങനെ
വിരസതയൊട്ടുമേ പിടികൂടാതവൻ
വിലസുന്നു ലോകത്തിൻ ഭീഷണിയായ്
പൊരുതുന്നു ആതുര സേവകരും
വൈറസ് കൊറോണയെ കൊന്നൊടുക്കാൻ
ബോധവാൻമാരാകുവിൻ മാനവരെ
കൊറോണയിൽ നിന്നുമാ മുക്തി നേടാൻ
 

വിഷ്ണുപ്രകാശ് ടി. സി.
5 A കൂത്തുപറമ്പ യുപി ,കണ്ണൂർ കൂത്തുപറമ്പ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത