"യു.ജെ.ബി.എസ് കുഴൽമന്ദം/അക്ഷരവൃക്ഷം/മഴകവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഴകവിത | color= 4 }} <center> <poem> മഴ മഴ മഴ മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 28: വരി 28:
| color=  5
| color=  5
}}
}}
{{Verification|name=Padmakumar g| തരം= കവിത}}

12:56, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഴകവിത


മഴ മഴ മഴ മഴ വന്നല്ലോ
ചറപറ ചറപറ പെയ്തല്ലോ
ഇടിയും വെട്ടി പെയ്തല്ലോ
തുള്ളി തുള്ളി പെയ്തല്ലോ
തവളക്കുട്ടി കരഞ്ഞല്ലോ
മഴയെ വേഗം വരൂ വരൂ
ചെടികൾക്കെല്ലാം വെള്ളം തരു
ഞങ്ങൾക്കെല്ലാം വെള്ളം തരു
മഴയത്തു കളിയ്ക്കാൻ എന്ത് രസം
മഴയെ കാണാൻ എന്ത് രസം .
 

അൽഫിദ .എം
രണ്ടാം തരം യു.ജെ.ബി.എസ്. കുഴൽമന്ദം
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത