"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ഞാൻ ഒന്ന് ലോകം ചുറ്റിയപ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
<p>
<p>
അങ്ങനെയിരിക്കുമ്പോഴാണ് ചൈനയിലെ വുഹാൻ പട്ടണത്തിലെ ഒരു മൃഗശാലയിൽ ഒരു മൃഗത്തിന്റെ ഉള്ളിൽ നിന്ന് ഞാൻ പുറത്തു വന്നു. എനിക്ക് മനസ്സിലായി ഏതെങ്കിലും ജീവനുള്ള ശരീരത്തിൽ കയറിക്കൂടിയില്ലെങ്കിൽ എനിക്ക് നിലനില്പില്ലെന്ന്. ഉടൻ തന്നെ ഞാൻ മാംസം വിറ്റുകൊണ്ടിരുന്ന മനുഷ്യന്റെ ശരീരത്തിൽ പ്രേവേശിച്ചു. അയാളിൽ നിന്നും പട്ടണം മുഴുവൻ വ്യാപിക്കാൻ എനിക്ക് അധിക സമയമൊന്നും വേണ്ടിവന്നില്ല. പക്ഷെ പ്രശ്‍നം ഞാൻ മനുഷ്യ ശരീരത്തിൽ പ്രവേശിച്ചപ്പോൾ മുതലാണ്. മനുഷ്യ ശരീരത്തിൽ അപകടകാരിയാണത്രേ. ഞാൻ പ്രേവേശിച്ചപ്പോൾ മുതൽ അവർ രോഗികളായി.എന്നെക്കുറിച്ചുള്ള ഗവേഷണങ്ങളും പരീക്ഷണങ്ങളും നടന്നു. അവസാനം അവർ എനിക്കൊരു പേരിട്ടു, കോവിഡ് - 19. ഞാൻ കൊറോണയിനത്തിൽപ്പെട്ട ഒരു വൈറസ് ആണത്രേ.

</p>
<p>
വുഹാനിൽ നിന്ന് അതിവേഗം തന്നെ ഞാൻ മറ്റു ലോകരാഷ്ട്രങ്ങളിലേക്കും പടർന്നു. ലോകം എന്നെ നോക്കി ഭയന്നു വിറച്ചു. ലോകം ചുറ്റികാണുക എന്ന എന്റെ ആഗ്രഹം സാധിച്ചെങ്കിലും ഞാൻ മൂലം ആളുകൾ ബുദ്ധിമുട്ടുന്നത് എനിക്കത്ര സന്തോഷകരമല്ല.
</p>
</p>
<p>
<p>

15:22, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഞാൻ ഒന്ന് ലോകം ചുറ്റിയപ്പോൾ

വളരെക്കാലമായുള്ള എന്റെ ഒരു ആഗ്രഹമാണ് ലോകം ഒന്ന് ചുറ്റിക്കാണുക. പക്ഷെ പുറത്തിറങ്ങി നടക്കുക എനിക്ക് അത്ര എളുപ്പമല്ല. ഞാൻ കഴിയുന്നത് ഏതെങ്കിലും മൃഗങ്ങളുടെ ഉള്ളിലാണ്. അവിടെ നിന്ന് പുറത്തിറങ്ങി യാത്ര ചെയ്യുക അത്ര എളുപ്പമല്ല.

അങ്ങനെയിരിക്കുമ്പോഴാണ് ചൈനയിലെ വുഹാൻ പട്ടണത്തിലെ ഒരു മൃഗശാലയിൽ ഒരു മൃഗത്തിന്റെ ഉള്ളിൽ നിന്ന് ഞാൻ പുറത്തു വന്നു. എനിക്ക് മനസ്സിലായി ഏതെങ്കിലും ജീവനുള്ള ശരീരത്തിൽ കയറിക്കൂടിയില്ലെങ്കിൽ എനിക്ക് നിലനില്പില്ലെന്ന്. ഉടൻ തന്നെ ഞാൻ മാംസം വിറ്റുകൊണ്ടിരുന്ന മനുഷ്യന്റെ ശരീരത്തിൽ പ്രേവേശിച്ചു. അയാളിൽ നിന്നും പട്ടണം മുഴുവൻ വ്യാപിക്കാൻ എനിക്ക് അധിക സമയമൊന്നും വേണ്ടിവന്നില്ല. പക്ഷെ പ്രശ്‍നം ഞാൻ മനുഷ്യ ശരീരത്തിൽ പ്രവേശിച്ചപ്പോൾ മുതലാണ്. മനുഷ്യ ശരീരത്തിൽ അപകടകാരിയാണത്രേ. ഞാൻ പ്രേവേശിച്ചപ്പോൾ മുതൽ അവർ രോഗികളായി.എന്നെക്കുറിച്ചുള്ള ഗവേഷണങ്ങളും പരീക്ഷണങ്ങളും നടന്നു. അവസാനം അവർ എനിക്കൊരു പേരിട്ടു, കോവിഡ് - 19. ഞാൻ കൊറോണയിനത്തിൽപ്പെട്ട ഒരു വൈറസ് ആണത്രേ.

വുഹാനിൽ നിന്ന് അതിവേഗം തന്നെ ഞാൻ മറ്റു ലോകരാഷ്ട്രങ്ങളിലേക്കും പടർന്നു. ലോകം എന്നെ നോക്കി ഭയന്നു വിറച്ചു. ലോകം ചുറ്റികാണുക എന്ന എന്റെ ആഗ്രഹം സാധിച്ചെങ്കിലും ഞാൻ മൂലം ആളുകൾ ബുദ്ധിമുട്ടുന്നത് എനിക്കത്ര സന്തോഷകരമല്ല.

[[|]]
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020