"വെള്ളിയാംപറമ്പ എൽ പി എസ്/അക്ഷരവൃക്ഷം/ വൃത്തി നമ്മുടെ ശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=വൃത്തി നമ്മുടെ ശക്തി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=supriyap| തരം= കഥ}} |
15:36, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വൃത്തി നമ്മുടെ ശക്തി
ഒരിക്കൽ ഒരു എലിയും,കൊതുകും, ഈച്ചയും യാത്ര ചെയ്യാൻ ആരംഭച്ചു. അങ്ങനെ അവർ ഒരു വൃത്തിയുള്ള നാട്ടിൽ എത്തി. എന്നിട്ടവർ മൂവരും രോഗങ്ങൾ പരത്താൻ ശ്രമിച്ചു. എന്നാൽ ശുചിത്വശീലങ്ങൾ പാലിക്കാറുള്ള നാട്ടുകാരിൽ രോഗം പരത്താൻ അവർക്ക് സാധിച്ചില്ല. അതോടെ അവർ വൃത്തിയില്ലാത്ത മറ്റൊരു നാട്ടിലേക്ക് പോയി. വൃത്തിയില്ലാത്ത ആ നാട്ടുകാരിൽ രോഗം പരത്താനും അവരെ ദുരിതത്തിലാക്കാനും മൂവർക്കും സാധിച്ചു. കൂട്ടുകാരെ ഇതിൽ നിന്നും നമുക്ക് എന്ത് മനസിലാക്കാം? വൃത്തിയാണ് നമ്മുടെ ശക്തി".
സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ