ഉള്ളടക്കത്തിലേക്ക് പോവുക

"എൽ. പി. എസ്. വാവോട്/അക്ഷരവൃക്ഷം/എന്റെ മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44055 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 31: വരി 31:
| color=    2
| color=    2
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

13:56, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ മാവ്


മുറ്റത്തൊരു മാവ്
മാവിന്റെകൊമ്പിലൊരൂഞ്ഞാല്
ഊഞ്ഞാലിലാലോലമാലോലമാടാൻ
കാക്കത്തൊള്ളായിരം കുട്ട്യോള്
കുഹു കുഹു കൂവണ കുയില്
കഖ ഗഖ ചൊല്ലണതാര്
അമ്മ മറക്കാത്ത തന്നെ മറക്കാത്ത്
 കാക്കത്തൊള്ളായിരം കുട്ട്യോള്
മിന്നി മിന്നിയ താരം മാനത്ത്
കണ്ണു തുറന്ന് പൂവ് താഴത്ത്
മണമുള്ള ഗുണമുള്ള
മണ്ണു മറക്കാത്ത
കാക്കത്തൊള്ളായിരം കുട്ട്യോള്
 

ലിൻസി ജോസ്
4 എൽ. പി. എസ്. വാവോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത