"എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ/അക്ഷരവൃക്ഷം/തണൽമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= തണൽമരം | color= 1 }} <center> <poem> പതിവ് പോലു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| സ്കൂൾ കോഡ്= 19007 | | സ്കൂൾ കോഡ്= 19007 | ||
| ഉപജില്ല= പരപ്പനങ്ങാടി | | ഉപജില്ല= പരപ്പനങ്ങാടി | ||
| ജില്ല= | | ജില്ല= മലപ്പുറം | ||
| തരം= കഥ | | തരം= കഥ | ||
| color= 1 | | color= 1 | ||
}} | }} | ||
{{Verification4|name= Anilkb| തരം=കഥ }} |
20:20, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
തണൽമരം
പതിവ് പോലുള്ള ഒരു ദിവസം. അപ്പുവിൻ്റെ വീട്ടിൽ എല്ലാവരും സ്ക്കൂളിലേക്കും ഒഫീസിലേക്കും പോകാനുള്ള തിരക്കിലാണ് . അതിനിടയിൽ അപ്പു അമ്മയുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു അമ്മെ എനിക്ക് ഒരു മരത്തൈ വാങ്ങിച്ചു തരുമോ?.ഇവിടെ ഒരു നൂറുകൂട്ടം കാര്യങ്ങൾ ഉണ്ട് അതിനിടയിലാ അവൻ്റെ ഒരു മരത്തൈ. ഇത് കേട്ട ചേച്ചി ചോദിച്ചു നിനക്ക് വേറെ പണിയൊന്നുമില്ലെ . അപ്പു സങ്കടത്തോടെ അവൻ്റെ മെത്തയിൽ മുഖം അമർത്തി കിടന്നു .
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ