"സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കവിത)
 
No edit summary
 
വരി 21: വരി 21:


വട്ടത്തിൽ വീട്ടിലിരുത്തി നമ്മെ
വട്ടത്തിൽ വീട്ടിലിരുത്തി നമ്മെ
വട്ടം കറക്കി ചെറുകീടാമൊന്ന്
വട്ടം കറക്കി ചെറുകീടമൊന്ന്
കാണാൻ കഴിയില്ല കേൾക്കാൻ കഴിയില്ല
കാണാൻ കഴിയില്ല കേൾക്കാൻ കഴിയില്ല
കാട്ടി കൂട്ടുന്നതോ പറയാൻ വയ്യ
കാട്ടി കൂട്ടുന്നതോ പറയാൻ വയ്യ
വരി 33: വരി 33:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= സെന്റ് മേരീസ് സ്കൂൾ കുഴുക്കാട്ടുശ്ശേരി| സ്കൂൾ കോഡ്= 23512
| സ്കൂൾ= സെന്റ് മേരീസ് സ്കൂൾ കുഴുക്കാട്ടുശ്ശേരി| സ്കൂൾ കോഡ്= 23512
| ഉപജില്ല= മാള  | ജില്ല=  തൃശ്ശൂർ
| ഉപജില്ല= മാള   
| തരം=  കവിത  | color=  3    }}
| ജില്ല=  തൃശ്ശൂർ
| തരം=  കവിത   
| color=  3     
}}
{{Verification|name=Sunirmaes| തരം= കവിത}}

23:04, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണ നാടു വാണീടും കാലം
മനുഷ്യരെല്ലാരും ഒന്നുപോലെ
കാറില്ല ബസ്സില്ല ലോറിയില്ല
റോട്ടിലെപ്പോഴും ആളുമില്ല

തിക്കും തിരക്കുമില്ല ട്രാഫിക്കില്ല
സമയത്തിനൊട്ടും വിലയുമില്ല
പച്ച നിറമുള്ള മാസ്കുമായി
കണ്ടാൽ എല്ലാരും ഒന്നുപോലെ

കുറ്റം പറയുവാനാണെങ്കിലും
വായ തുറക്കുവാൻ കഴിയില്ലാല്ലോ
തുന്നിയ മാസക്കിന്നു മൂക്കിലിരിക്കുമ്പോൾ
മിണ്ടാതിരിക്കുന്നതെത്ര കാമ്യം

വട്ടത്തിൽ വീട്ടിലിരുത്തി നമ്മെ
വട്ടം കറക്കി ചെറുകീടമൊന്ന്
കാണാൻ കഴിയില്ല കേൾക്കാൻ കഴിയില്ല
കാട്ടി കൂട്ടുന്നതോ പറയാൻ വയ്യ

 

മൻഹ ഇക്ബാൽ പി.ഐ
II D സെന്റ് മേരീസ് സ്കൂൾ കുഴുക്കാട്ടുശ്ശേരി
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത