Schoolwiki സംരംഭത്തിൽ നിന്ന്

വരി 1: |
വരി 1: |

| ഒരു കൊറോണക്കാലം

| മ൪ത്ത്യരെ നിങ്ങളിത് കേൾപ്പതില്ലേ

| ലോകമാകെ പടർന്നീടുന്നിതാ

| കൊറോണയെന്നൊരു മഹാമാരി !

| നേരിടാം പൊരുതിടാമീ വിപത്ത് ...

| നി൪ദ്ദേശങ്ങളൊന്നായി പാലിച്ചീടാം

| പൊരുതിടാം നമ്മളീ മഹാമാരിയെ

| ഒരുമയോടൊന്നായി ഒന്നിച്ചുനിന്നീടിൻ

| വിജയിച്ചു മുന്നേറിടാം നമ്മുക്ക്.........

| ഈ മഹാവിപത്തിനെ തോൽപ്പിച്ചിടാം

| വീട്ടിലിരുന്ന് പ്രതിരോധിച്ചീടാം

| മുക്തിയും ശക്തിയുമൊപ്പം നേടാം

| കൈയ്യുറയും മാസ്കും ധരിച്ചുകൊണ്ട് ....

| ഈ അപകടത്തെ തുടച്ചുമാററാം

| ലോകമൊററക്കെട്ടായി നിന്നീടുകിൽ

| ജാതിവിഭാഗീയ ചിന്തകളില്ലാതെ

| മ൪ത്യരൊന്നായിന്നു നിന്നീടട്ടെ.......

| രാവും പകലുമില്ലാതെ പൊരുതുന്ന

| ആരോഗ്യസേനയെ നാം ഓ൪ത്തിടേണം

| പിന്നെ കൂടെനിന്നീടുന്ന പോലീസുകാ൪ക്കും

| ഹ്യദയത്തിൽ നിന്നുമൊരു സ്നേഹ '''സല്യൂട്ട്'''

| Karthiayani Premakumar N

| 7 c

11:39, 2 മേയ് 2020-നു നിലവിലുള്ള രൂപം