"ജി.യു.പി.എസ്. കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/ലോക മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ലോക മഹാമാരി | color=3 }} <p>കോവിഡ് 19 കൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color=3
| color=3
}}
}}
{{verification|name=Santhosh Kumar|തരം=ലേഖനം}}

16:57, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോക മഹാമാരി

കോവിഡ് 19 കൊറോണ വൈറസ് പകരുന്ന രോഗമാണ് .കൊറോണ വൈറസ് ശ്വാസകോശത്തെ ബാധിക്കുന്ന മാരകമായ രോഗം കൂടിയാണ് .

രോഗലക്ഷണങ്ങൾ:- ജലദോഷം, പനി, ശ്വാസതടസ്സം, ശരീരവേദന, ക്ഷീണം, ചുമ തുടങ്ങിയവയാണ്.

ഇത് മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ നാം ചെയ്യേണ്ടത് ഇത്രമാത്രം .തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയും ടിഷ്യു പേപ്പർ ഉപയോഗിച്ചു വായഅടച്ചു പിടിക്കുക. ഈ രോഗത്തിന് കൃത്യമായ പ്രതിരോധ മരുന്നുകൾഇല്ല. രോഗിക്ക് വിശ്രമം മാത്രം. പരിസരശുചിത്വം വ്യക്തിത്വം എന്നിവ പാലിക്കണം. പുറത്തേക്കിറങ്ങുമ്പോൾ മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണം. കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. എല്ലാവരും ജാഗ്രത പാലിക്കുക. വീട്ടിനുള്ളിൽ തന്നെ ഇരിക്കുക.

ഈ മഹാമാരിയെ നമ്മൾ ഇല്ലാതാക്കുക തന്നെ ചെയ്യും. ജാഗ്രത മതി പേടി വേണ്ട.

അശ്വന്ത് പി
2 B ജി.യു.പി.എസ്. കടുങ്ങല്ലൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം