ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. അരീക്കോട്/അക്ഷരവൃക്ഷം/മാറ്റിയെടുക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Shihabutty (സംവാദം | സംഭാവനകൾ)
No edit summary
Shihabutty (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:
ദൈവമാം ശക്തിയെ  
ദൈവമാം ശക്തിയെ  
നീ തന്ന സ്നേഹവും  
നീ തന്ന സ്നേഹവും  
ദൂരേക്ക്‌മാഞൂപോയല്ലോ
ദൂരേക്ക്‌മാഞ്ഞുപോയല്ലോ


കാണാം നമുക്കെന്നും  
കാണാം നമുക്കെന്നും  
വരി 23: വരി 23:


കേരളമുൾപ്പെടെ ഭൂമിയിൽ വന്നൊരു  
കേരളമുൾപ്പെടെ ഭൂമിയിൽ വന്നൊരു  
കാട്ടാള രോഗമേ മാഞൂപോകു.....  
കാട്ടാള രോഗമേ മാഞ്ഞുപോകു.....  


ഒത്തൊരുമിച്ചു അകറ്റാം  
ഒത്തൊരുമിച്ചു അകറ്റാം  

11:57, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മാറ്റിയെടുക്കാം

സ്നേഹമാം ലോകമേ
മുന്നിൽ വസിക്കുമീ
ജീവന്റെ അംശങ്ങൾ അല്ലെ നമ്മൾ
ദൈവമാം ശക്തിയെ
നീ തന്ന സ്നേഹവും
ദൂരേക്ക്‌മാഞ്ഞുപോയല്ലോ

കാണാം നമുക്കെന്നും
കണ്ണീരിൻ വാർത്തകൾ
ദൈവമേ ! നീ കാണുകില്ലേ
ലോകം വിറക്കുന്നു
പേടിപോൽ തൂങ്ങിടും
രോഗമേ... നീ പോയ്‌ മറയു.......
 
ആനന്ദ കടലായ് ഒഴുകുന്ന ഭൂമിയിൽ
ഇന്നിതാ....
കണ്ണീരിൻ പ്രാർത്ഥനകൾ

കേരളമുൾപ്പെടെ ഭൂമിയിൽ വന്നൊരു
കാട്ടാള രോഗമേ മാഞ്ഞുപോകു.....

ഒത്തൊരുമിച്ചു അകറ്റാം
കൊറോണയെ
കൈ കൂപ്പിടാം നന്മതൻ നാളുകൾക്ക്.....

 

ആരണ്യ
ആരണ്യ സി എസ്
8C ജി എച്ച് എസ് അരീക്കോട്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത