"എ.എൽ.പി.സ്കൂൾ പുത്തൻതെരു/അക്ഷരവൃക്ഷം/ഗോ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
ഗോ കൊറോണ | |||
വുഹാനിൽ നിന്നുദിച്ചു ഞാൻ | |||
ലോകമാകെ പടർന്നുഞാൻ | |||
ലോകമെൻ കാൽക്കീഴിലിന്ന് | |||
മുൾക്കിരീടം ചൂടിയ കൊറോണഞാൻ. | |||
കോവീഡ് എന്ന ഓമനപ്പേരിൽ | |||
നാടു നീളെ അലയുന്നു ഞാൻ | |||
വമ്പൻ രാഷ്ട്രങ്ങൾ എൻ മുന്നിൽ | |||
ഭയന്നുവിറച്ചുനിന്നിടുന്നു. | |||
ലോകം മുഴുവൻ കൈപ്പിടിയിലാക്കി | |||
നീ ലോകത്തെ കവർന്നെടുത്തപ്പോൾ | |||
ഭൂമിയുടെ രക്ഷക്കായ് | |||
കൊറോണയായ് ഞാൻ ഉദയം ചെയ്തു | |||
സാമൂഹ്യഅകലം എനിക്കാപത്ത് | |||
നിങ്ങളതാ തുടങ്ങിക്കഴിഞ്ഞു. | |||
ലോകമെങ്ങും ലോക്ക്ഡൗൺ | |||
നിങ്ങളോ കൂട്ടിലടക്കപ്പട്ട ജീവനുകൾ. | |||
</poem> </center> | </poem> </center> |
15:11, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗോ കൊറോണ
ഗോ കൊറോണ |