"ഫാത്തിമാപുരം ബി റ്റി കെ എൽ പി എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}} | *[[{{PAGENAME}}ചോദിച്ചു വാങ്ങിയത് | ചോദിച്ചു വാങ്ങിയത് ]] | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= ചോദിച്ചു വാങ്ങിയത് | ||
| color= | | color= 5 | ||
}} | }} | ||
<center> <poem> | <center> <poem> | ||
കാടും മാലയും വെട്ടി നിരത്തി | |||
തോടും പുഴയും ഇട്ടു നിരത്തി | |||
മലയും കാവും ഇല്ലാതായി | |||
ഫ്ലാറ്റും ഫാക്ടറിയും മനം നോക്കി | |||
കണ്ടവർ കണ്ടവർ അന്തം വിട്ടു | |||
കാലം മാറി സ്ഥിയും മാറി | |||
പെയ്താലോ വൻ പെരുമഴയായി | |||
ഇല്ലലോ അത് കൊടും പിരി വേനൽ | |||
നാട്ടാരെല്ലാം ഓട്ടവുമായി | |||
അയ്യോ വെള്ളം പൊങ്ങി വരുന്നേ | |||
അയ്യോ വെള്ളം തുള്ളിയുമില്ലേ | |||
വിത്തുവിതയ്ക്കാനാവുന്നില്ലേ | |||
വിത്തുവിതച്ചത് പോവുന്നയ്യോ | |||
കണ്ടം നിറയെ വെള്ളം വന്നേ | |||
അയ്യോ കണ്ടം വറ്റിവരണ്ടേ | |||
ഫാക്ടറിയിന്നു പുകപടലോം മലിനജലവും വമിച്ചേ | |||
തോടും വായും മലിനമായി | |||
നാനാവിധമായ് രോഗം പൊന്തി | |||
ആശുപത്രികൾ നിരനിരയായി | |||
അപ്പോഴായിതാ അശരീരി | |||
നിങ്ങളിത് ചോദിച്ചു വാങ്ങിയതല്ലേ | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=മെഹറിൻ നിസ്മു | ||
| ക്ലാസ്സ്= | | ക്ലാസ്സ്=1 എ | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 30: | വരി 41: | ||
| തരം= കവിത | | തരം= കവിത | ||
| color= | | color=1 | ||
}} | }} |
11:57, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ചോദിച്ചു വാങ്ങിയത്
കാടും മാലയും വെട്ടി നിരത്തി
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചങ്ങനാശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചങ്ങനാശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ